Activate your premium subscription today
2017ൽ ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിന്റെ ഫൈനലിൽ മത്സരിച്ചവർ ഞായറാഴ്ച യൂറോ കപ്പ് ഫൈനലിലും നേർക്കുനേർ ഇറങ്ങുന്നു. ഇംഗ്ലണ്ടിന്റെ മിഡ്ഫീൽഡർ ഫിൽ ഫോഡനും ഡിഫൻഡർ മാർക് ഗെയിയും സ്പെയിന്റെ ഫോർവേഡ് ഫെറാൻ ടോറസും. ഇരുപത്തിനാലുകാരൻ ഫോഡനും ഇരുപത്തിമൂന്നുകാരൻ ഗെയിയും ഫൈനലിൽ ഇംഗ്ലണ്ട് ആദ്യ ഇലവനിൽ ഉണ്ടാകുമെന്നുറപ്പാണ്. എന്നാൽ ഇരുപത്തിനാലുകാരൻ ടോറസ് റിസർവ് താരമായിരിക്കാനാണ് സാധ്യത.
ഇന്തൊനീഷ്യ ∙ പൊരുതിക്കളിച്ച ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ജർമനിക്ക് അണ്ടർ 17 ലോകകപ്പ് കിരീടം. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ജർമനിയുടെ വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. വിന്നേഴ്സ് മാർക് ഒസാവി ചുവപ്പുകാർഡ്
ഇറ്റാലിയൻ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റം, 15 വയസ്സും എട്ട് മാസവും 23 ദിവസവും പ്രായം. അരങ്ങേറ്റത്തിൽ ചലനമുണ്ടാക്കാനായില്ലെങ്കിലും ഫുട്ബോൾ ലോകത്തിന്റെ കണ്ണുകൾ എസി മിലാൻ അക്കാദമിയിലേക്ക് തിരിക്കാൻ പ്രേരിപ്പിച്ച ആ ‘കുഞ്ഞുതാരം’ പക്ഷേ കളിക്കണക്കിൽ അത്ര കുഞ്ഞനല്ല. ഫ്രാൻസെസ്കോ കമാർഡയെ ലോകം
അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ജർമനിയും ഫ്രാൻസും ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ ജർമനി ഷൂട്ടൗട്ടിൽ അർജന്റീനയെയും (4–2) ഫ്രാൻസ് മാലിയെയും (2–1) തോൽപിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 3 ഗോൾ വീതം നേടിയതോടെയാണ് അർജന്റീന– ജർമനി മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. 1985നു ശേഷം ഇതാദ്യമായാണ് ജർമനി അണ്ടർ 17 ലോകകപ്പിന്റെ ഫൈനലിൽ കടക്കുന്നത്.
ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനു പിന്നാലെ അണ്ടർ 17 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബ്രസീൽ–അർജന്റീന പോരാട്ടം. ഇന്ത്യൻ സമയം ഇന്നു വൈകിട്ട് 5.30ന് ജക്കാർത്ത ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം. സ്പെയിൻ–ജർമനി, ഫ്രാൻസ്–ഉസ്ബെക്കിസ്ഥാൻ, മാലി–മൊറോക്കോ എന്നിവയാണ് മറ്റു മത്സരങ്ങൾ. ബ്രസീലാണ് നിലവിലെ ജേതാക്കൾ.
നവിമുംബൈ ∙ സെൽഫ് ഗോളിൽ കൊളംബിയയുടെ കിരീടമോഹം വീണുടഞ്ഞു. 82–ാം മിനിറ്റിൽ കിട്ടിയ സെൽഫ് ഗോളിൽ സ്പെയിൻ അണ്ടർ 17 വനിതാ ലോകകപ്പ് കിരീടം നിലനിർത്തി. 82–ാം മിനിറ്റിൽ സ്പെയിൻ താരം ലെയ മാർട്രെറ്റിന്റെ ഷോട്ട് കൊളംബിയൻ ഡിഫൻഡർ അന്ന മരിയ സപാട്ടയുടെ കാലിൽത്തട്ടി സ്വന്തം വലയിലെത്തുകയായിരുന്നു. നേരത്തേ നടന്ന
നവി മുംബൈ ∙ അണ്ടർ 17 വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ന് സ്പെയിനും കൊളംബിയയും ഏറ്റുമുട്ടും. നവി മുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരത്തിനു കിക്കോഫ്. സ്പോർട്സ് 18 ചാനലിലും വൂട്ട്, ജിയോ ടിവി ആപ്പുകളിലും തൽസമയം കാണാം. നിലവിലെ ജേതാക്കളാണ് സ്പെയിൻ. കൊളംബിയ തെക്കേ അമേരിക്കയിൽ നിന്ന്
മഡ്ഗാവ് ∙ അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ നിലവിലുള്ള ചാംപ്യൻമാരായ സ്പെയിനും കൊളംബിയയും ഏറ്റുമുട്ടും. സെമിയിൽ സ്പെയിൻ 1–0നു ജർമനിയെയും കൊളംബിയ പെനൽറ്റി ഷൂട്ടൗട്ടിൽ നൈജീരിയയെ 6–5നും തോൽപിച്ചു. നവി മുംബൈയിൽ ഞായറാഴ്ചയാണു ഫൈനൽ. രണ്ടാം സെമിയുടെ 90–ാം മിനിറ്റിൽ ലൂസിയ കൊറാലെസ് ആണു സ്പെയിന്റെ
മഡ്ഗാവ് ∙ അണ്ടർ 17 വനിതാ ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ ഫ്രാൻസിനെ 2–0നു തോൽപിച്ച് ജപ്പാൻ ക്വാർട്ടറിൽ. ഗ്രൂപ്പ് സിയിൽ മെക്സിക്കോയെ തോൽപിച്ച് കൊളംബിയയും (2–1) ചൈനയെ കീഴടക്കി സ്പെയിനും (1–0) ക്വാർട്ടറിലെത്തി. 22നു കൊളംബിയ–താൻസാനിയ, സ്പെയിൻ–ജപ്പാൻ ക്വാർട്ടർ മത്സരങ്ങൾ നടക്കും.English Summary: FIFA
ഭുവനേശ്വർ ∙ അവസാന ഗ്രൂപ്പ് മത്സരത്തിലും കനത്ത തോൽവി ഏറ്റുവാങ്ങി ഇന്ത്യ അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പിൽ നിന്നു വിടവാങ്ങി. കരുത്തരായ ബ്രസീലിനെതിരെ 5–0നാണ് ആതിഥേയരുടെ തോൽവി. ബ്രസീലിനു വേണ്ടി ലാറ, അലീൻ ഗോമസ് എന്നിവർ 2 ഗോൾ വീതവും ഗാബി ബെർച്ചൊൺ ഒരു ഗോളും നേടി. ആദ്യ പകുതിയിൽ വിജയികൾ 2–0നു
Results 1-10