Activate your premium subscription today
കൊച്ചി ∙ ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സാധ്യതകളും അവസരങ്ങളും നിറഞ്ഞ കാലത്താണു നാം ജീവിക്കുന്നതെന്നു കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 2026 ൽ ജിഡിപിയുടെ 20% ഡിജിറ്റൽ ബിസിനസിലൂടെ നേടുകയെന്ന ലക്ഷ്യത്തോടെയാണു സർക്കാർ പ്രവർത്തിക്കുന്നത്. ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്ഘടനയെന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ ചുവടു വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി∙ അനുദിനം മാറുന്ന ഡിജിറ്റൽ ലോകത്തെ പുതുപുത്തൻ സാധ്യതകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവിൽ സംഭവിക്കാനിരിക്കുന്ന വമ്പൻ മാറ്റങ്ങള്‍, ഭാവിയിലേക്കുള്ള പ്രതീക്ഷകൾ, സൈബർ സുരക്ഷയുടെ കാണാപ്പുറങ്ങൾ, അതിരുകൾ ഭേദിച്ചു മുന്നേറുന്ന വിനോദ വ്യവസായത്തിലെ ചലനങ്ങൾ, സ്റ്റാർട്ടപ്പുകൾക്കും വൻകിട ബ്രാൻഡുകൾക്കും
കൊച്ചി ∙ ‘സിനിമകളും സീരിയലുകളും അടക്കം പ്രാദേശിക ഭാഷകളില്‍ നിര്‍മിക്കപ്പെടുന്ന കണ്ടന്റിന് ഇന്നു വന്‍ സ്വീകാര്യതയുണ്ട്. ഒരു ഭാഷയില്‍ ചിത്രീകരിച്ച സിനിമ മറ്റു ഭാഷകളിലെ പ്രേക്ഷകര്‍ രണ്ടു കയ്യുംനീട്ടി സ്വീകരിക്കുന്നതാണ് ഇന്നു കാണാനാകുന്നത്.’– പ്രാദേശികതയുടെ അതിരുകൾ ഭേദിക്കപ്പെടുന്ന പുതുവിനോദ
കൊച്ചി∙ ഡിജിറ്റൽ സുരക്ഷയെപ്പറ്റിയുള്ള ആശങ്കകൾ പങ്കുവച്ചും, സൈബർ തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടാനുള്ള വഴികൾ പറഞ്ഞും, സൈബർ സുരക്ഷാവബോധം സൃഷ്ടിച്ചും വിദഗ്ധരുടെ ചർച്ച. ടെക്സ്പെക്ടേഷൻസി’ന്റെ ഭാഗമായി ‘ഡിജിറ്റൽ ബാങ്കിങ് സംവിധാനത്തിലെ സുരക്ഷിതത്വം’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് ശ്രദ്ധേയമായ
കൊച്ചി ∙ ഇതരരംഗങ്ങളെപ്പോലെ പുതിയ കാലത്തിനൊത്ത മാറ്റങ്ങൾ വാർത്താമേഖലയും ഉൾക്കൊള്ളേണ്ടതുണ്ടെന്നു വാർത്താ അനുബന്ധമേഖലയിൽ സജീവമായ ഗൂഗിൾ ഇന്ത്യ, മണികൺട്രോൾ, സ്കോൾ ഡോട്ട് ഇൻ, ദ് ഹിന്ദു എന്നിവയിലെ പ്രമുഖർ. കാലമെത്ര മാറിയാലും സാങ്കേതിക വിദ്യകൾ മാറിമറിഞ്ഞാലും വിശ്വാസ്യത തന്നെയാണു വാർത്തകളെ
കൊച്ചി∙ പരിശീലനം ലഭിച്ച വാച്ച് നിർമാതാക്കളായിരുന്നില്ല നിരുപേഷ് ജോഷിയും മേഴ്സി അമൽ രാജും. നിരുപേഷ് ചെന്നൈ സ്വദേശി, മേഴ്സി മധുര സ്വദേശി. ഇരുവരും വിദേശത്തായിരുന്ന സമയത്താണ് വാച്ചുകളിൽ താൽപര്യം ജനിക്കുന്നത്. ‘മറ്റുള്ളവരെപ്പോലെ ഞങ്ങളും വാച്ചുകൾ വാങ്ങുന്നതിൽ താൽപര്യമുള്ളവരായിരുന്നു. ഒട്ടേറെ ലോകോത്തര
കൊച്ചി ∙ ജീവിതം ഇനിയുമേറെ മികച്ചതാക്കാനുള്ള പിന്തുണയാണു നിർമിത ബുദ്ധിയിൽ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നിന്ന് ഏവരും പ്രതീക്ഷിക്കുന്നതെന്ന് ആമസോൺ വെബ് സർവീസ്, അഡോബി ഇന്ത്യ, ഗൂഗിൾ ക്ലൗഡ് എന്നിവയിലെ വിദഗ്ധർ. വിപുലമായ സാധ്യതകൾ ഉറപ്പിക്കുന്നതിനൊപ്പം ഏറെ വെല്ലുവിളികളും ഈ രംഗത്തുണ്ട്. നിലവിലുള്ള
കൊച്ചി ∙ ബാഹുബലി സിനിമയിലെ യുദ്ധം പോലെയാണ് ഓരോ സംരംഭകന്റെയും പോരാട്ടമെന്ന് ടോട്ടോ ലേണിങ് സിഇഒ ജോഫിൻ ജോസഫ്. മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ടെക്സ്പെക്ടേഷന്‍സ് ഡിജിറ്റൽ ഉച്ചകോടിയിൽ ‘കേരളത്തിൽനിന്നുയരുന്ന സ്റ്റാർട്ടപ്പുകൾ’എന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭങ്ങൾ ആരംഭിക്കുമ്പോൾ
കൊച്ചി∙ ഡിജിറ്റൽ ഉപഭോക്താവ് എന്ന നിലയിൽനിന്ന് ഡിജിറ്റൽ ദാതാവ് എന്ന നിലയിലേക്ക് ഇന്ത്യ മാറിയെന്നു കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. 5 ജി, നിർമിത ബുദ്ധി തുടങ്ങിയ പുത്തൻ സങ്കേതങ്ങളിൽ ഇന്ത്യയാണ് ഇന്ന് ലോകത്തിനു ഡിജിറ്റൽ വഴി കാട്ടുന്നത്. അദ്ദേഹം പറഞ്ഞു. മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന
കൊച്ചി ഡിജിറ്റലൈസേഷൻ ശക്തമാകുന്നതോടെ പ്രവർത്തനങ്ങളെല്ലാം വേഗത്തിലാക്കുന്നു. ഒട്ടേറെ കമ്പനികൾ അവരുടെ തന്നെ ഉൽപന്നങ്ങൾ കൂടുതലായി പുറത്തിറക്കുന്നു. എപിഐ കൂടുതൽ പ്രസക്തമാകുന്നു. വരും ദിവസങ്ങളിൽ എപിഐയുമായി ബന്ധപ്പെട്ട സുരക്ഷ കൂടുതൽ ശക്തമാക്കേണ്ടി വരുമെന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസർ ജി. വെങ്കിട്ടരാമൻ.
Results 1-10 of 40