Activate your premium subscription today
രാജ്യത്തെ ഏറ്റവും വലിയ ആദായ വില്‍പ്പനാ മേളകളിലൊന്നായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ഇപ്പോള്‍ നടക്കുകയാണ്. വൈവിധ്യമാര്‍ന്ന ഉപകരണങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും വിലക്കുറവു നല്കുന്നു എന്നുള്ളതാണ് ഇതിന്റെ സവിശേഷത. ചില ഉപകരണങ്ങള്‍ പരിചയപ്പെടാം. വിലകള്‍ മാറി മറിയുക എന്നത് ഇത്തരം
എല്ലാത്തരം ഉല്‍പ്പന്നങ്ങളും ആദായ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയല്‍ 2024 സെപ്റ്റംബര്‍ 27നാണ് ഔദ്യോഗികമായി ആരംഭിക്കുക. എന്നാല്‍, ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഓഫറുകള്‍ 24 മണിക്കൂര്‍ മുമ്പു മുതല്‍ പരിശോധിച്ച്, വേണമെങ്കില്‍വാങ്ങിത്തുടങ്ങാം. എന്നാണ്
നിലവിൽ ലോകത്തെ് ഏറ്റവുമധികം ഐപിഒ നടക്കുന്ന വിപണികളിലൊന്നാണ് ഇന്ത്യ. 189 കമ്പനികളാണ് ഈ വർഷം ഇന്ത്യയിൽ ഐപിഒ നടത്താൻ ശ്രമിക്കുന്നത്. 2022 മെയിൽ എൽഐസി നടത്തിയ 21,000 കോടി രൂപയുടെ ഐപിഒയാണ് നിലവിലെ റെക്കോർഡ്.
വിഡിയോയും ഫോട്ടോയും പിക്സല്‍ തലത്തില്‍ വിശകലനം ചെയ്ത്, അവയുടെ മേന്മ വര്‍ദ്ധിപ്പിക്കാന്‍ കെല്‍പ്പുള്ള ടിവി വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നതായി ദക്ഷിണ കൊറിയന്‍ ടെക് ഭീമന് എല്‍ജി. ചിത്രങ്ങളും, വിഡിയോയും ഇത്തരത്തില്‍ അപ്സ്കെയില്‍ ചെയ്യാനായി നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ ടെക്നോളജി
ലോകത്തെ ആദ്യത്തെ 4കെ വയര്‍ലെസ്, ട്രാന്‍സ്പെരന്റ് (സുതാര്യമായ), ഓലെഡ് ടിവി പരിചയപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ ടെക് ഭീമന് എല്‍ജി. സിഗ്നോചര് ഓലെഡ് ടിവി എന്നാണ്ഈ അത്യാധുനിക ടെലിവിഷന്റെ പേര്. ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോ 2024ല്‍ ആണ് വയറുകള്‍ വേണ്ടാത്ത ഈ 77ഇഞ്ച്
മുൻനിര ഇലക്ട്രോണിക്സ് ഉൽപന്ന നിര്‍മാണ കമ്പനിയായ എൽജിയുടെ ഓലെഡ് ടിവി ഡിസ്പ്ലേ പാനലുകൾ സാംസങ് ഇലക്ട്രോണിക്സിനു നൽകിയേക്കുമെന്ന് റിപ്പോർട്ട്. സാംസങ് ഇലക്ട്രോണിക്സിന് ഈ പാദത്തിൽ തന്നെ ഉയർന്ന നിലവാരമുള്ള ടിവി പാനലുകൾ എൽജി വിതരണം ചെയ്യാൻ തുടങ്ങുമെന്നാണ് അറിയുന്നത്. ഇതുവഴി കോടികളുടെ വരുമാനമാണ് എൽജി
സ്മാർട് ഫോണുകൾക്കായി എൽജി പുതിയ ടെലിഫോട്ടോ ക്യാമറ കോംപണന്റ് വികസിപ്പിച്ചെടുത്തു. ഈ ഫീച്ചർ 2023 ലെ കൺസ്യൂമർ ഇലക്ട്രോണിക് ഷോ (സിഇഎസ്)യിൽ അവതരിപ്പിക്കും. ഇത് ചിത്രങ്ങളുടെയും വിഡിയോകളുടെയും ഗുണനിലവാരം നഷ്ടപ്പെടാതെ ദൂരെയുള്ള വസ്തുക്കളെ കൂടുതൽ സൂം ചെയ്യാൻ അനുവദിക്കും. ഒപ്റ്റിക്കൽ ടെലിഫോട്ടോ സൂം
രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് കമ്പനിയായ ആമസോണില്‍ സ്മാര്‍ട് ടിവികൾക്ക് വൻ ഓഫറുകളാണ് നൽകുന്നത്. ഈ വർഷത്തെ അവസാന ദിവസങ്ങളിലെ വിൽപനയിൽ ചില സ്മാർട് ടിവികൾക്ക് 70 ശതമാനം വരെ ഇളവുകൾ നൽകുന്നുണ്ട്. എൽജിയുടെ 55 ഇഞ്ച് സ്മാർട് ടിവിയുടെ വിവിധ വേരിയന്റുകൾ വൻ ഓഫറിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. എൽജിയുടെ 55 ഇഞ്ച്
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പറഞ്ഞു കേള്‍ക്കുന്ന ഒരു ആശയമാണ് ഓടുന്ന വീട് എന്നത്. വീടുകളും ഓഫിസുകളും ഒരു സ്ഥലത്ത് ഇരിക്കുന്നു എന്നും വാഹനങ്ങള്‍ യാത്രയ്ക്കു മാത്രം ഉപയോഗിക്കുന്നു എന്നുമുളള രണ്ടാശയങ്ങളാണ് ഇതുവഴി തകര്‍ത്തെറിയപ്പെടുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡ്രൈവറുടെ കുപ്പായം ധരിക്കുമ്പോള്‍ ഇത്തരം
ഒരുകാലത്ത് രാജ്യാന്തര വിപണിയിൽ ശക്തരായ ഫോൺ നിർമാതാക്കളായിരുന്ന എൽജി വൻ നഷ്ടത്തിലെന്ന് റിപ്പോർട്ട്. ചൈനീസ് ബ്രാൻഡുകളോട് പോലും പിടിച്ചുനിൽക്കാനാകാതെ എൽജി വൻ പ്രതിസന്ധി നേരിടുകയാണ്. 450 കോടി ഡോളറിന്റെ (ഏകദേശം 32,847 കോടി രൂപ) നഷ്ടമാണ് എൽജി നേരിട്ടത്. ഇതോടെ സ്മാർട് ഫോൺ വിപണിയിൽ നിന്ന് പിന്തിരിയാനാണ്
Results 1-10