Activate your premium subscription today
സൂം ലെൻസ് ശ്രേണിയിലേക്കു വ്യത്യസ്തമായ ഒരു ലെൻസുമായി കാനൺ( RF200-800mm f/6.3-9 ISUSM).ഈ സൂം റേഞ്ച് ഉള്ള ലെൻസ് ആദ്യമായിട്ടാണ് ഒരു ലെൻസ് കമ്പനി പുറത്തിറക്കുന്നതെന്നാണ് പ്രത്യേകത. കുറഞ്ഞ ബജറ്റിൽ വൈൽഡ് ലൈഫ് ഷൂട്ട് ചെയ്യുന്ന ഫോട്ടോഗ്രാഫേഴ്സിനെ ഉദ്ദേശിച്ചാണ് പ്രധാനമായും ഈ ലെൻസ് രൂപകൽപ്പന
ഏറ്റവും പുതിയ എപിഎസ്-സി മിറര്‍ലെസ് ക്യാമറയായ ആൽഫ6700 (ഐഎല്‍സിഇ-6700) പുറത്തിറക്കി സോണി ഇന്ത്യ. സോണിയുടെ നൂതന ബിയോണ്‍സ് എക്സ്ആര്‍ പ്രോസസിങ് എഞ്ചിന്റെ വേഗതയും ശക്തിയും ഉപയോഗിച്ച്, 26.0 ഫലപ്രദമായ മെഗാപിക്സലുകളുമായി എത്തുന്ന ആൽഫ6700 ക്യാമറയില്‍ എപിഎസ്-സി ബാക്ക്ഇലുമിനേറ്റഡ് എക്സ്മോര്‍ ആര്
വ്ളോഗര്‍മാരെയും കണ്ടെന്റ് ക്രിയേറ്റര്‍മാരെയും മനസ്സില്‍ കണ്ട് സോണി ഇറക്കിയിരിക്കുന്നതില്‍ വച്ച്, ഇപ്പോള്‍ വാങ്ങാന്‍ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ ക്യാമറയാണ് സെഡ്വി-1എഫ്. സെക്കന്‍ഡില്‍ 30പി വരെ 4കെ വിഡിയോ റെക്കോഡു ചെയ്യാം. പ്രൊഡക്ട് ഷോകേസ് നടത്താം. (ക്യാമറയ്ക്ക് മുന്നിൽ ഒരു പ്രോഡക്ടിനെക്കുറിച്ച്
ക്യാനനും സോണിക്കും അതിശക്തമായ വെല്ലുവിളി ഉയര്‍ത്തി നിക്കോണ്‍ സെഡ്8 ക്യാമറ അവതരിപ്പിച്ചു. കമ്പനിയുടെ ഇപ്പോഴത്തെ ഏറ്റവും മികച്ച ക്യാമറയായ സെഡ്9ന്റെ ഫീച്ചറുകള്‍ മുഴുവന്‍ കുറച്ചുകൂടി ഒതുക്കവും ഭാരക്കുറവുമുള്ള ഒരു ബോഡിയിലേക്ക് ഒതുക്കിയിരിക്കുകയാണ് സെഡ്8ല്‍. ഇതിനാല്‍ തന്നെ സെഡ്8ന് ബേബി സെഡ്9 എന്ന
അത്രയധികം വൈഡ് പോകേണ്ട. എന്നാല്‍ ധാരാളം സൂം ഇന്‍ ചെയ്യണമെന്നുളളവര്‍ക്കായി സിഗ്മയുടെ 60-600 എംഎം എഫ് 4.5-6.3 ഡിജി ഡിഎന്‍ ഒഎസ് ലെന്‍സ് എത്തി. മിറര്‍ലെസ് ക്യാമറകള്‍ക്കായി ഇറക്കുന്ന ലോകത്തെ ആദ്യത്തെ 10 എക്സ് സൂം ലെന്‍സ് എന്ന ഖ്യാതിയും ഈ ലെന്‍സ് സ്വന്തമാക്കി. തരക്കേടില്ലാത്ത മാക്രോ ഫീച്ചര്‍ അടക്കം പല
ഇന്ത്യയില്‍ ധാരാളം ആരാധകരുള്ള ഫൂജിഫിലിം കമ്പനിയുടെ ഏറ്റവും പ്രശസ്ത സീരീസുകളിലൊന്നായെ എക്സ്-ടി ശ്രേണിയിലെ ഏറ്റവും പുതിയ മിറര്‍ലെസ് ക്യാമറ എകസ്-ടി5 ഇന്ത്യയില്‍ വില്പനയ്ക്കെത്തി. എപിഎസ്-സി ക്യാമറയാണിത്. ഇതിന്റെ പുതിയ ബാക്സൈഡ്-ഇലൂമിനേറ്റഡ്എക്സ്-ട്രാന്‍സ് സീമോസ് 5 എച്ആര്‍ സെന്‍സറിന് 40.2 എംപി
ഫോട്ടോ എടുക്കാന്‍ പോകുന്ന സബ്ജക്ടിനെ തിരിച്ചറിയാനുള്ള അധിക ശേഷിയുമായി എത്തിയിരിക്കുകയാണ് സോണിയുടെ പുതിയ ഹൈ റെസലൂഷന്‍ ഫുള്‍ ഫ്രെയിം ക്യാമറ. ഇപ്പോള്‍ വാങ്ങാവുന്ന ഏറ്റവും കൂടിയ റെസലൂഷനുള്ള ഫുള്‍ ഫ്രെയിം ക്യാമറകളിലൊന്നാണ് സോണി ഇനി വില്പനയ്ക്ക് എത്തിക്കുക. എ7 ആര്5 എന്നു പേരിട്ടിരിക്കുന്ന ക്യാമറയ്ക്ക്
ലോകത്ത് ഇന്നേവരെ നിർമിക്കപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ ക്യാമറ എന്ന വിവരണത്തോടെയാണ് അമേരിക്കയിലെ ഊര്‍ജ ഡിപ്പാര്‍ട്ട്മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്എല്‍എസി നാഷണല്‍ ആക്സിലറേറ്റര്‍ ലബോറട്ടറിയുടെ കീഴില്‍ കലിഫോര്‍ണിയയിലെ മെനെലോ പാര്‍ക്കില്‍ പുതിയ ടെലസ്കോപ് സജീകരിക്കുന്നത്. ഇതിന്റെ നിര്‍മാണം
സ്മാര്‍ട് ഫോണുകള്‍ക്ക് 200 എംപി ക്യാമറാ സെന്സറെക്കെയുള്ള വാര്‍ത്ത കേട്ടു തഴമ്പിച്ച കാതുകള്‍ക്ക് ലോകത്തെ ആദ്യ 40 എംപി എപിഎസ്-സി ക്യാമറ എന്ന വിവരണം അദ്ഭുതത്തോടെയൊന്നും കേള്‍ക്കാനായേക്കില്ല. മുഖ്യമായും ഹാര്ഡ്വെയറിനെ ആശ്രയിച്ചുള്ള പരമ്പരാഗത ക്യാമറകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ മെഗാപിക്സല്‍
ഇനി ഡിഎസ്എല്‍ആറുകള്‍ വാങ്ങുന്നത് അത്ര ബുദ്ധിപൂര്വമായിരിക്കില്ലെന്ന വ്യക്തമായ സൂചന നല്കി പുതിയ റിപ്പോര്‍ട്ട്. പ്രശസ്ത ക്യാമറാ നിര്‍മാതാവായ നിക്കോണ്‍ ഡിഎസ്എല്‍ആര്‍ നിര്‍മാണം നിർത്താന്‍ പദ്ധതിയിയിടുന്നതായി ജപ്പാനിലെ ബിസിനസ് പ്രസിദ്ധീകരണമായ നിക്കെയ് റിപ്പോര്‍ട്ടു ചെയ്തു. കുറച്ചു സമയത്തിനുള്ളില്‍ ഈ
Results 1-10 of 41