Activate your premium subscription today
5ജി സേവനം ലഭ്യമാക്കാനുള്ള നിയമാനുസൃത നടപടികൾ രാജ്യത്തെ എല്ലാ സർക്കിളുകളിലും വോഡഫോൺ ഐഡിയ പൂർത്തിയാക്കിയിട്ടുണ്ട്. കേരളത്തിൽ ആയിരം 4ജി ടവറുകൾ എന്ന നാഴികക്കല്ല് ബിഎസ്എൻഎൽ കൈവരിച്ചുകഴിഞ്ഞു.
ടെലികോം ബ്രാന്‍ഡ് ആയ വി(VI) കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി നെറ്റ്വർക് അനുഭവങ്ങള്‍ മെച്ചപ്പെടുത്തിയതായി അറിയിച്ചു. ഉയര്‍ന്ന കാര്യക്ഷമതയുള്ള 900 മെഗാഹെര്‍ട്ട്സ് സ്പെക്ട്രമാണ് കേരളത്തിലെ 950ൽ അധികം സൈറ്റുകളിലായി കഴിഞ്ഞ 3 മാസങ്ങളില്‍ അധികമായി സ്ഥാപിച്ചത്. സംസ്ഥാനത്തെ 2500-ല്‍ ഏറെ സൈറ്റുകളില്‍
ന്യൂഡൽഹി∙ രാജ്യം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ 5ജി സ്പെക്ട്രം (റേഡിയോ തരംഗം) ലേലത്തിൽ ആദ്യ ദിനം റെക്കോർഡ് തുകയുടെ ലേലംവിളി. 1.45 ലക്ഷം കോടി രൂപയ്ക്കാണ് ആദ്യ ദിനം ലേലം വിളി നടന്നത്. പ്രതീക്ഷകൾ മറികടന്നുള്ള നേട്ടമാണ് ഇതെന്ന് ടെലകോം മന്ത്രാലയം വ്യക്തമാക്കി. മിഡ്–ഫ്രീക്വൻസി ബ്രാൻഡിലും ഹൈ ഫ്രീക്വൻസി
കൊച്ചി∙ ടെലികോം സേവന ദാതാവായ വോഡഫോൺ ഐഡിയ (വി), സാങ്കേതികവിദ്യാ പങ്കാളിയായ നോക്കിയയുമായിച്ചേർന്ന് ഗുജറാത്തിലെ ഗാന്ധിനഗറിൽ നടത്തിയ 5ജി ട്രയലിൽ 5ജി വോയ്സ് വിജയകരമായി അവതരിപ്പിച്ചു. VI, 5G, Vodafone, Manorama News
പുതുവർഷത്തിൽ ഇന്ത്യയിലെ പതിമൂന്ന് നഗരങ്ങളിൽ 5ജി കണക്റ്റിവിറ്റി വരുമെന്ന് റിപ്പോർട്ട്. വൈകാതെ തന്നെ 5ജി വിന്യസിക്കാനുള്ള സ്പെക്ട്രം ലേലവും നടക്കും. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസിന്റെ (DOT) റിപ്പോർട്ട് പ്രകാരം 2022 ൽ ഇന്ത്യയിലെ ഏതാനും നഗരങ്ങൾക്ക് 5ജി കണക്റ്റിവിറ്റി ലഭിക്കുമെന്നാണ്.
Results 1-5