Activate your premium subscription today
ബേക്കൽ ∙ ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ രണ്ടാം സീസണ് 65 ലക്ഷം രൂപയിലേറെ നഷ്ടമെന്നു സംഘാടക സമിതിയുടെ വരവുചെലവ് കണക്ക്. മുൻ വർഷത്തെ ഫെസ്റ്റിന്റെ നീക്കിയിരിപ്പ് തുകയായ 35 ലക്ഷം രൂപയും ഇത്തവണത്തെ ഫെസ്റ്റിവലിന്റെ വരവിൽ ഉൾപ്പെടുത്തിയാണ് ഇന്നലെ കണക്ക് അവതരിപ്പിച്ചതെന്നതിനാൽ ഇതുപ്രകാരമുള്ള ബാക്കി ബാധ്യത 36.48
കാസർകോട് ∙ 39 ലക്ഷം രൂപ നികുതി അടയ്ക്കണമെന്ന ജിഎസ്ടി വകുപ്പിന്റെ നോട്ടിസിൽ ബേക്കൽ ഫെസ്റ്റ് സംഘാടക സമിതി 28 ലക്ഷത്തോളം രൂപ ഉടനെ അടയ്ക്കും. ബാക്കി തുക സംബന്ധിച്ചു പരാതിയുള്ളതിനാൽ ജിഎസ്ടി വകുപ്പിനു വിഷയം പരിഹരിക്കാൻ അപ്പീൽ നൽകും. സർക്കാർ തലത്തിലും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ
കാസർകോട് ∙ ബേക്കൽ ബീച്ച് ഫെസ്റ്റിന് 4 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചതെന്ന് ഏകദേശ കണക്ക്. ഇതുപ്രകാരം 2 കോടി രൂപയുടെ ടിക്കറ്റ് വരവ് പ്രതീക്ഷിക്കുന്നു. 8 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചിറക്കിയിരുന്നത്. ഈ മാസം അവസാനത്തോടെ കണക്ക് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി. വരവ്–ചെലവ് കണക്കുകൾ
പള്ളിക്കര ∙ ബേക്കൽ ബീച്ച് ഫെസ്റ്റ് അടക്കം പള്ളിക്കര ബീച്ചിൽ നടക്കുന്ന പരിപാടികളിൽ വിൽപന ടിക്കറ്റ് തുകയിൽ വിനോദ നികുതി വിഹിതം ലഭിക്കണമെന്ന ആവശ്യവുമായി പള്ളിക്കര പഞ്ചായത്ത്. ജിഎസ്ടി ഇല്ലാതെയാണ് ബീച്ച് ഫെസ്റ്റിൽ ടിക്കറ്റ് വിറ്റതെന്ന ആരോപണവുമായി പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃത്വവും രംഗത്തെത്തി. ഇന്ന്
രാഷ്ട്രപതിയായിരിക്കെ, ഡോ.എ.പി.െജ.അബ്ദുൽ കലാം കേരളത്തിന്റെ സമഗ്ര വികസനത്തിനുവേണ്ടി മുന്നോട്ടുവച്ച ദർശനരേഖയിൽ എടുത്തുപറഞ്ഞ പദ്ധതികളിലൊന്നാണ് ജലപാതാ പൂർത്തീകരണം....Kovalam-Bekal waterway, Kovalam-Bekal waterway manorama news,
കോവളം – ബേക്കൽ ജലപാതയിലൂടെയുള്ള യാത്രയ്ക്ക് എറണാകുളം പിന്നിടുന്നതോടെ ഭംഗി കൂടുകയാണ്. തൃശൂരിലെ കോട്ടപ്പുറം വരെ ദേശീയ ജലപാതയിലൂടെയാണു യാത്ര. ചെറായി ഭാഗത്തു മത്സ്യത്തൊഴിലാളികൾ സ്ഥാപിച്ചിരിക്കുന്ന ഊന്നുവലകൾ ബോട്ടുകൾക്കു ഭീഷണിയാണ്. ദേശീയ ഉൾനാടൻ ജലപാത അതോറിറ്റി നഷ്ടപരിഹാരം നൽകി വലകൾ മാറ്റിയിരുന്നെങ്കിലും
ഇരുകരകളിലും പ്രകൃതി ഒരുക്കിയിരിക്കുന്നത് മനോഹരദൃശ്യങ്ങൾ. യാത്രയ്ക്കിടെ സമയം പോകുന്നതറിയില്ല. ആംസ്റ്റർഡാമിലെയും വെനിസിലെയും ജലയാത്രകളുടെ കാഴ്ചകൾകണ്ട് അദ്ഭുതംകൂറുന്ന മലയാളിക്ക് പക്ഷേ, സ്വന്തം നാട്ടിലെ ഈ കാഴ്ചകൾ അന്യമാകുന്നു....kovalam bekal waterway, kovalam bekal waterway manorama news,
Results 1-7