Activate your premium subscription today
ദുബായ്∙ ഒട്ടേറെ പുതുമകളോടെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) പുതിയ സീസൺ ഡിസംബർ 6നു തുടങ്ങി ജനുവരി 12നു സമാപിക്കും. 38 ദിവസം നീളുന്ന വ്യാപാര മേളയുടെ ഉദ്ഘാടന ദിനത്തിൽ ലോകോത്തര കലാകാരന്മാരും സെലിബ്രിറ്റികളും അണിനിരക്കുന്ന സംഗീത കച്ചേരി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഒരേസമയം 321 പരിപാടികൾ അരങ്ങേറും.
ദുബായ് നഗരത്തെ വർണപ്പകിട്ടാക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലി(ഡിഎസ്എഫ്)ന്റെ 30–ാം സീസണ് പ്രഖ്യാപിച്ചു.
നമുക്ക് ആവശ്യമുള്ള ഏതാണ്ടെല്ലാ വസ്തുക്കളും ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഷോപ്പിങ് മാളുകൾ എല്ലാവരുടെയും പ്രിയപ്പെട്ട ഇടം തന്നെയാണ്. കേരളത്തിലും മാൾ സംസ്കാരം വ്യാപിക്കുന്നു. പല രാജ്യങ്ങളിലും ഷോപ്പിങ് മാളുകൾ ഒരു ടൂറിസ്റ്റ് പ്ലേസ് കൂടിയാണ് ഇന്ന്. ലോകത്തിലെ ഏറ്റവും വലിയ ചില ഷോപ്പിങ് മാളുകളെ
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മീന. തമിഴ് ചലച്ചിത്രങ്ങളിലൂടെ ബാലനടിയായി അഭിനയ രംഗത്തേക്ക് കടന്നുവന്ന മീന പിന്നീട് തെന്നിന്ത്യൻ ഭാഷകളില്‍ മികച്ച അഭിനയം കാഴ്ചവച്ചു. അച്ഛന് തമിഴ്നാട് സ്വദേശിയാണെങ്കിലും കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചിറക്കൽ പാലസിൽ നിന്നുള്ളയാളാണ് മീനയുടെ മാതാവ് എന്നതും
മുഖ്യമന്ത്രി പിണറായി വിജയന് ദുബായ് എക്സ്പോ വേദിയിൽ സ്വീകരണം. കേരളത്തിന്റെ വികസനത്തിൽ യുഎഇ നൽകിവരുന്ന പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമാണ് സ്വീകരണം നൽകിയത്
ദുബായ്∙ 27ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) ഡിസംബർ 15 മുതൽ ജനുവരി 29 വരെ നടക്കും. എക്സ്പോ, യുഎഇ സ്വാതന്ത്ര്യ സുവർണജൂബിലി ആഘോഷങ്ങൾക്കിടെ എത്തുന്ന ഷോപ്പിങ് മേളയിൽ ഒട്ടേറെ പുതുമകളുണ്ടാകും. വമ്പൻ സമ്മാനപദ്ധതികളുമുണ്ടാകുമെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് സിഇഒ:
ഈ കൊറോണക്കാലത്ത് ബോളിവുഡ് ഏറെ ആഘോഷിച്ച വിവാഹമായിരുന്നു ഗായിക നേഹ കക്കറിന്റേത്. ഇപ്പോഴിതാ തന്റെ പ്രിയതമനൊപ്പം ദുബായില്‍ മധുവിധു ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള യാത്രയായിരുന്നു. നേഹയും ഭര്‍ത്താവ് രോഹന്‍പ്രീത് സിംഗും മധുവിധു
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ഖ്യാതിയുള്ള ബുര്‍ജ് ഖലീഫയ്ക്കു മുന്നില്‍, സന്ദർശകർക്കു കൗതുകമായി സുക്ക ഉയർന്നു. ജൂതരുടെ ഒരാഴ്ച നീളുന്ന കൊയ്ത്തുൽസവമായ സുക്കോട്ടിന്റെ ഭാഗമായി ചുള്ളിക്കമ്പുകളും ഇലകളുമെല്ലാം ഉപയോഗിച്ച് ഉണ്ടാക്കുന്ന ചെറിയ കൂടാരമാണ് സുക്ക. ഒരാഴ്ച ഈ കൂടാരത്തിനുള്ളില്‍
Results 1-8