Activate your premium subscription today
വാഷിങ്ടൻ ∙ യുഎസിൽ വിദഗ്ധ തൊഴിൽ മേഖലകളിലെ വിദേശ ജോലിക്കാരുടെ നിയമനം എളുപ്പമാക്കാൻ എച്ച്1ബി വീസയ്ക്കു പുതിയ നിയമങ്ങളുമായി ബൈഡൻ ഭരണകൂടം ഉത്തരവിറക്കി.
ന്യൂഡൽഹി ∙ ഇന്ത്യക്കാരായ വിദ്യാർഥികൾക്ക് അനുവദിച്ച യുഎസ് വീസ ഈ വർഷം ഗണ്യമായി കുറഞ്ഞു. ജനുവരി മുതൽ സെപ്റ്റംബർ വരെ 64,008 വീസയാണ് അനുവദിച്ചത്. 2023ൽ സമാന കാലയളവിൽ ഇത് 1,03,495 ആയിരുന്നു.
ന്യൂഡൽഹി ∙ രാജ്യത്തെ യുഎസ് കോൺസുലേറ്റുകളിൽ 2.5 ലക്ഷം വീസ അഭിമുഖങ്ങൾക്കുകൂടി അവസരം. വിദ്യാർഥികൾ, വിനോദസഞ്ചാരികൾ, ജോലിക്കാർ എന്നിവർക്കെല്ലാം ഇതിന്റെ നേട്ടം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനു പിന്നാലെയാണ് അധിക അവസരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ഇതുവരെ 10 ലക്ഷം വീസ
ദോഹ ∙ ഖത്തർ പൗരന്മാർക്ക് ഇനി വീസ ഇല്ലാതെ അമേരിക്കയിൽ സന്ദർശനം നടത്താം. അമേരിക്കയുടെ വീസ ഒഴിവാക്കൽ പ്രോഗ്രാമിലേക്ക് (വീസ വൈവർ പ്രോഗ്രാം, വിഡബ്ല്യൂപി) ഖത്തറിനെ കൂടി ഉൾപെടുത്തി.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ച 'കീപ്പിങ് ഫാമിലീസ് ടുഗെതർ' പദ്ധതിയിലൂടെ രേഖകൾ ഇല്ലാതെ അമേരിക്കയിൽ തങ്ങുന്ന അഞ്ചു ലക്ഷം കുടിയേറ്റക്കാർക്ക് ഉടൻ പൗരത്വം ലഭിച്ചേക്കും.
ഹൂസ്റ്റൺ ∙ യുഎസ് പൗരരുടെ വിദേശി പങ്കാളികൾ നൽകുന്ന സ്ഥിരതാമസാനുമതി അപേക്ഷകൾക്ക് അതിവേഗ അംഗീകാരം നൽകാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ നീക്കം ടെക്സസിലെ കോടതി സ്റ്റേ ചെയ്തു. യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ക്യാംബൽ ബാർക്കറാണ് രണ്ടാഴ്ചത്തെ സ്റ്റേ ഉത്തരവിട്ടത്.ഈ പദ്ധതിക്കു കീഴിൽ അപേക്ഷ സ്വീകരിച്ചു തുടങ്ങിയ തിങ്കളാഴ്ച
2023ൽ, ഇന്ത്യയിലെ യുഎസ് എംബസിയും കോൺസുലേറ്റുകളും 7 ലക്ഷത്തിലധികം സന്ദർശക വീസകൾ ഉൾപ്പെടെ 14 ലക്ഷം യുഎസ് വീസകളാണ് പ്രോസസ്സ് ചെയ്തത്. ഈ വർഷം ഇന്ത്യയിൽ നിന്ന് 18 ലക്ഷത്തിലധികം സന്ദർശകരെ യുഎസ് പ്രതീക്ഷിക്കുന്നുവെന്ന് യുഎസ് കോൺസൽ ജനറൽ മെലിൻഡ പാവെക്.
യുഎസ് വീസയ്ക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന യുഎഇ നിവാസികൾക്ക് സന്തോഷ വാർത്ത.
വാഷിങ്ടൻ ∙ യുഎസിൽ സ്ഥിരതാമസാനുമതിയും പൗരത്വവും ലഭിക്കാനായി കാത്തിരിക്കുന്ന കുടിയേറ്റക്കാരിൽ 5 ലക്ഷത്തോളം പേർക്കു പ്രയോജനപ്പെടുന്ന ഉദാരനടപടി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. യുഎസ് പൗരത്വമുള്ളവരുടെ വിദേശികളായ പങ്കാളികൾക്ക് ഇനി സ്ഥിരതാമസാനുമതിക്ക് അപേക്ഷിക്കാം. സ്ഥിരതാമസാനുമതി ലഭിച്ചശേഷം
വാഷിങ്ടൻ ∙ യുഎസിൽ ജോലി നഷ്ടപ്പെട്ട എച്ച്–1ബി വീസക്കാർക്ക് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ആശ്വാസനടപടി പ്രഖ്യാപിച്ചു. ഗൂഗിൾ, ടെസ്ല, വാൾമാർട്ട് തുടങ്ങിയ കമ്പനികൾ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച്–1ബി വീസ കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസ കാലയളവായ 60
Results 1-10 of 13