ADVERTISEMENT

കൈക്കുടന്ന നിറയെ... ഓണമടുത്തു എന്നോർമിപ്പിച്ചു കൊണ്ട് വഴികളിലും പറമ്പുകളിലും വിവിധ വർണങ്ങളിലുള്ള നാട്ടുപൂക്കൾക്കൊപ്പം കാക്കപ്പൂവുകളും പൂത്തു തുടങ്ങി. ഓണപ്പൂക്കളങ്ങൾക്ക് മിഴിവേകാൻ കാക്കപ്പൂവുകളും ഒരുങ്ങി. കണ്ണൂർ – കാസർഗോഡ് ജില്ലകളിൽ ചെങ്കൽ പാറകളുള്ള പ്രദേശത്താണ് ഈ പൂക്കൾ ധാരാളമായി കാണപ്പെടുന്നത്. കാസർഗോഡ് ജില്ലയിൽ മുളിയാർ മുതലപ്പാറ, കല്ലിയോട്ട്, ചെറക്കാപ്പാറ, കയ്യൂർ–ചീമേനി ഗ്രാമപഞ്ചായത്ത്, പെരിയയിൽ ചെങ്ങറ പുനരധിവാസ ഗ്രാമത്തിനോട് ചേർന്നും കാക്കപ്പൂക്കൾ കാണാം.

കൈക്കുടന്ന നിറയെ... ഓണമടുത്തു എന്നോർമിപ്പിച്ചു കൊണ്ട് വഴികളിലും പറമ്പുകളിലും വിവിധ വർണങ്ങളിലുള്ള നാട്ടുപൂക്കൾക്കൊപ്പം കാക്കപ്പൂവുകളും പൂത്തു തുടങ്ങി. ഓണപ്പൂക്കളങ്ങൾക്ക് മിഴിവേകാൻ കാക്കപ്പൂവുകളും ഒരുങ്ങി. മുളിയാർ മുതലപ്പാറയിൽ കാക്കപ്പൂ വിരിഞ്ഞപ്പോൾ. ചിത്രം : അഭിജിത്ത് രവി / മനോരമ

കാക്കപ്പൂ വസന്തം കണ്ണൂരിലെ മാടായിപ്പാറയിലും

ഓണക്കാലമായതോടെ കണ്ണൂര്‍ മാടായിപ്പാറയില്‍ കാക്കപ്പൂ വസന്തമാണ്. ഏക്കറു കണക്കിന് സ്ഥലത്താണ് കാക്കപ്പൂവ് വിരിഞ്ഞു നില്‍ക്കുന്നത്. മഴ തുടങ്ങിയാല്‍ മാടായിപ്പാറ പച്ച പുതക്കും. ജുലൈ അവസാനത്തോടെ കാക്ക പൂക്കള്‍ വിരിഞ്ഞ് തുടങ്ങും. പിന്നീട് ഒരു മാസത്തോളം മാടായിപ്പാറയില്‍ നീല പൂക്കള്‍ വിരിഞ്ഞ് നിറഞ്ഞങ്ങനെ നില്‍ക്കും. യൂട്ടിക്കുലെറിയ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന പൂവ് ഇത്രയധികം പൂത്തുനില്‍ക്കുന്ന അപൂര്‍വ സ്ഥലങ്ങളിലൊന്നാണിവിടം.

കൈക്കുടന്ന നിറയെ... ഓണമടുത്തു എന്നോർമിപ്പിച്ചു കൊണ്ട് വഴികളിലും പറമ്പുകളിലും വിവിധ വർണങ്ങളിലുള്ള നാട്ടുപൂക്കൾക്കൊപ്പം കാക്കപ്പൂവുകളും പൂത്തു തുടങ്ങി. ഓണപ്പൂക്കളങ്ങൾക്ക് മിഴിവേകാൻ കാക്കപ്പൂവുകളും ഒരുങ്ങി. മുളിയാർ മുതലപ്പാറയിൽ കാക്കപ്പൂ വിരിഞ്ഞപ്പോൾ. ചിത്രം : അഭിജിത്ത് രവി / മനോരമ
കൈക്കുടന്ന നിറയെ... ഓണമടുത്തു എന്നോർമിപ്പിച്ചു കൊണ്ട് വഴികളിലും പറമ്പുകളിലും വിവിധ വർണങ്ങളിലുള്ള നാട്ടുപൂക്കൾക്കൊപ്പം കാക്കപ്പൂവുകളും പൂത്തു തുടങ്ങി. ഓണപ്പൂക്കളങ്ങൾക്ക് മിഴിവേകാൻ കാക്കപ്പൂവുകളും ഒരുങ്ങി. മുളിയാർ മുതലപ്പാറയിൽ കാക്കപ്പൂ വിരിഞ്ഞപ്പോൾ. ചിത്രം : അഭിജിത്ത് രവി / മനോരമ
കൈക്കുടന്ന നിറയെ... ഓണമടുത്തു എന്നോർമിപ്പിച്ചു കൊണ്ട് വഴികളിലും പറമ്പുകളിലും വിവിധ വർണങ്ങളിലുള്ള നാട്ടുപൂക്കൾക്കൊപ്പം കാക്കപ്പൂവുകളും പൂത്തു തുടങ്ങി. ഓണപ്പൂക്കളങ്ങൾക്ക് മിഴിവേകാൻ കാക്കപ്പൂവുകളും ഒരുങ്ങി. മുളിയാർ മുതലപ്പാറയിൽ കാക്കപ്പൂ വിരിഞ്ഞപ്പോൾ. ചിത്രം : അഭിജിത്ത് രവി / മനോരമ
കൈക്കുടന്ന നിറയെ... ഓണമടുത്തു എന്നോർമിപ്പിച്ചു കൊണ്ട് വഴികളിലും പറമ്പുകളിലും വിവിധ വർണങ്ങളിലുള്ള നാട്ടുപൂക്കൾക്കൊപ്പം കാക്കപ്പൂവുകളും പൂത്തു തുടങ്ങി. ഓണപ്പൂക്കളങ്ങൾക്ക് മിഴിവേകാൻ കാക്കപ്പൂവുകളും ഒരുങ്ങി. മുളിയാർ മുതലപ്പാറയിൽ കാക്കപ്പൂ വിരിഞ്ഞപ്പോൾ. ചിത്രം : അഭിജിത്ത് രവി / മനോരമ
കൈക്കുടന്ന നിറയെ... ഓണമടുത്തു എന്നോർമിപ്പിച്ചു കൊണ്ട് വഴികളിലും പറമ്പുകളിലും വിവിധ വർണങ്ങളിലുള്ള നാട്ടുപൂക്കൾക്കൊപ്പം കാക്കപ്പൂവുകളും പൂത്തു തുടങ്ങി. ഓണപ്പൂക്കളങ്ങൾക്ക് മിഴിവേകാൻ കാക്കപ്പൂവുകളും ഒരുങ്ങി. മുളിയാർ മുതലപ്പാറയിൽ കാക്കപ്പൂ വിരിഞ്ഞപ്പോൾ. ചിത്രം : അഭിജിത്ത് രവി / മനോരമ
കൈക്കുടന്ന നിറയെ... ഓണമടുത്തു എന്നോർമിപ്പിച്ചു കൊണ്ട് വഴികളിലും പറമ്പുകളിലും വിവിധ വർണങ്ങളിലുള്ള നാട്ടുപൂക്കൾക്കൊപ്പം കാക്കപ്പൂവുകളും പൂത്തു തുടങ്ങി. ഓണപ്പൂക്കളങ്ങൾക്ക് മിഴിവേകാൻ കാക്കപ്പൂവുകളും ഒരുങ്ങി. മുളിയാർ മുതലപ്പാറയിൽ കാക്കപ്പൂ വിരിഞ്ഞപ്പോൾ. ചിത്രം : അഭിജിത്ത് രവി / മനോരമ

വേനല്‍ കാലത്ത് കാരി പുല്ലുകള്‍ നിറയും, അതു കഴിഞ്ഞാല്‍ കറുത്ത പാറക്കൂട്ടമാകും. മഴക്കാലത്ത് വീണ്ടും തളിരിടും. പിന്നെ കാക്കപ്പൂവ് നിറയും. സെപ്റ്റംബറോടെ വെള്ള നിറത്തില്‍ ചൂദ് പൂവ് മാത്രമായിരിക്കും ഇവിടെ. അപൂര്‍വമായി മാത്രം കാണുന്ന കൃഷ്ണ പൂവും മാടായിപ്പാറയുടെ സൗന്ദര്യമാണ്. പലതരം പക്ഷികളുടേയും പൂമ്പാറ്റകളുടെയും ആവാസ സ്ഥലം കൂടിയാണ് ഇവിടം. ഇരപിടിയന്‍ സസ്യങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.

English Summary:

Kakapoo Flower Spring Paints Kannur and Kasaragod Blue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com