×
ബറോസ് രാവിൽ കുട്ടികളോടൊപ്പം ലാലേട്ടൻ | Mohanlal | Barroz
- December 24 , 2024
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത്, ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 3ഡി സിനിമ ബറോസ് ഡിസംബർ 25ന് ലോകമെമ്പാടും റിലീസ് ആവുകയാണ്. അതിനു മുന്നോടിയായി, മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്‌സിറ്റിയും മനോരമ നല്ല പാഠത്തിന്റെ സഹകരണത്തോടെ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അഖില കേരള ചിത്രരചനാ മത്സരം; ‘ബറോസും ആയിരം കുട്ടികളും’
Mail This Article
×