×
വർഷം മുഴുവൻ വെളിച്ചം പകരുന്ന ജ്യൂ സ്ട്രീറ്റ് | Jew Street | Broadway
- December 24 , 2024
ക്രിസ്മസ് സീസൺ ആയാൽ ലൈറ്റ്സും ഡെക്കറേഷനും ഒക്കെ വാങ്ങാൻ എറണാകുളം ബ്രോഡ്‌വേയിൽ വരാറില്ലേ. എന്നാൽ ഇവിടെ ക്രിസ്മസിനു മാത്രമല്ല, വർഷം മുഴുവൻ വെളിച്ചം പകരുന്ന ഒരു സ്ട്രീറ്റിലേക്കാണ് ഇന്നത്തെ യാത്ര, എറണാകുളം ജ്യൂ സ്ട്രീറ്റ്...
Mail This Article
×