×
നിഷ പറയുന്നു, പിഎസ്‌സി ഉദ്യോഗാർഥികൾ മറക്കരുത് ഇക്കാര്യം
- March 14 , 2024
നാലു സെക്കൻഡിന്റെ മൂല്യം അറിയാമോ നിങ്ങൾക്ക്? കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണന് നാലു സെക്കൻഡ് കാരണം നഷ്ടപ്പെട്ടത് ആറു വർഷമാണ്. കൃത്യസമയത്ത് പിഎസ്‌സിയിലേക്ക് ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് അവസരം നഷ്ടപ്പെട്ട നിഷ, വർഷങ്ങൾ പോരാടി ആ ജോലി സ്വന്തമാക്കിയ കഥ പറയുകയാണിവിടെ...
Mail This Article
×