×
കലോത്സവത്തിന് ജോക്കർ വേഷത്തിലെത്തി മത്സരാർഥികളെ ചിരിപ്പിച്ച് മായാദേവി
- January 05 , 2025
ജീവിതത്തിൽ പ്രധാനം ജയമോ തോൽവിയോ അല്ല.. അവനവന്റെ പ്രയത്നമാണെന്ന് മത്സരാർത്ഥികളെ ഓർമ്മപ്പെടുത്തുകയാണ് കലോത്സവ നഗരിയിലെ തൻറെ ജോക്കർ വേഷത്തിലൂടെ തൃശൂർ സ്വദേശിനി മായാദേവി.
Mail This Article
×