×
ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ്; സംശയങ്ങളും അനാവശ്യ ഭീതികളും | HMPV
- January 09 , 2025
ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഒരുപാട് ചോദ്യങ്ങളും പരിഭ്രാന്തിയുമാണ് ഈ പകർച്ചവ്യാധി ഉയർത്തുന്നത്. പുതിയൊരു വൈറസല്ല എന്ന വ്യക്തത നിലനിന്നിട്ടും എന്തുകൊണ്ട് എച്ച്എംപിവി പരിഭ്രാന്തി പരത്തുന്നു? കോവിഡ് പോലെ വ്യാപകമായി പടർന്നു പിടിക്കാൻ ശേഷിയുള്ള വൈറസാണോ എച്ച് എം പി വി? എന്തൊക്കെ പ്രതിരോധങ്ങൾ, ബാധിച്ചു കഴിഞ്ഞാൽ പിന്നെയെന്ത്? ഈ ചോദ്യങ്ങളും സംശയങ്ങളും ചില അനാവശ്യ ഭീതികളും വൈറസിനെക്കാൾ വേഗത്തിൽ പടന്നുപിടിക്കുന്നുണ്ട്.
Mail This Article
×