ADVERTISEMENT

നാടൻ വേഷങ്ങളിലൂടെ മലയാളത്തിൽ ആരാധകരേറിയ താരമാണ് നിമിഷ സജയൻ. നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സാരിയിൽ അതിമനോഹരിയായി താരം പ്രത്യക്ഷപ്പെടുന്നു.

nimisha-sajayan-saree-2
ചിത്രത്തിനു കടപ്പാട്: www.instagram.com/nimisha_sajayan/
nimisha-sajayan-saree-3
ചിത്രത്തിനു കടപ്പാട്: www.instagram.com/nimisha_sajayan/
nimisha-sajayan-saree-glamour
ചിത്രത്തിനു കടപ്പാട്: www.instagram.com/nimisha_sajayan/

 

അസാനിയ നസ്രിൻ ആണ് സ്റ്റൈലിങ്. മേക്കപ്പ് അശ്വനി ഹരിദാസ്. ഫൊട്ടോഗ്രാഫർ അഭിലാഷ് മുല്ലശ്ശേരി.

 

ഇംഗ്ലിഷ് ചിത്രമായ ഫുട്പ്രിന്റ്സ് ഓൺ വാട്ടർ, തമിഴ് ചിത്രം ജിഗർതാണ്ട ഡബിൾ എക്സ് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ. മലയാളത്തിൽ തുറമുഖം എന്ന ചിത്രത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com