Activate your premium subscription today
Friday, Apr 18, 2025
ഷൈൻ ടോം ചാക്കോയ്ക്കെതിരെ ഗുരുതര ആരോപണവുമായി പിഎസ്സി മുൻ ചെയർമാനും ബിജെപി നേതാവുമായ ഡോ. കെ.എസ്.രാധാകൃഷ്ണൻ. നടന് ഒത്താശ ചെയ്തു കൊടുക്കുന്നത് ഒരു സൂപ്പർതാരമാണെന്നും കൊച്ചിയിലെ മയക്കുമരുന്ന് ഇടപാടിൽ മട്ടാഞ്ചേരി മാഫിയ എന്ന് അറിയപ്പെടുന്ന സംഘത്തിന് പങ്കുണ്ടെന്നും രാധാകൃഷ്ണൻ ആരോപിച്ചു. സർക്കാരിനെയും സിനിമാസംഘടനകളെയും പ്രതിക്കൂട്ടിലാക്കുന്ന ചോദ്യങ്ങളും രാധാകൃഷ്ണൻ ഉന്നയിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ഡോ.കെ.എസ്. രാധാകൃഷ്ണന്റെ വിമർശനം.
ഫിലിം ചേംബറിൽ നൽകിയ പരാതിയിലെ വിവരം പരസ്യമാക്കിയതോടെ ആ സംഘടനയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് നടി വിൻ സി. അലോഷ്യസ്. താൻ സ്വന്തം നിലപാടുമായി ആരെയും ഉപദ്രവിക്കാതെ മുന്നോട്ട് പോവുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചതിനു ശേഷം ശല്യം ചെയ്ത നടന്റെ പേര് പരസ്യമാക്കരുത് എന്ന ധാരണയിലാണ് താൻ പരാതി നൽകിയത്,
നടി അഭിനയ വിവാഹിതയായി. ഹൈദരാബാദിൽവച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം. വെഗേശന കാര്‍ത്തിക് എന്നാണ് അഭിനയയുടെ വരന്റെ പേര്. മാര്‍ച്ച് 9–നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വരന്റെ മുഖം കാണിക്കാതെ, രണ്ട് പേരുടെയും കൈകളുടെ ചിത്രത്തിനൊപ്പമാണ്
നടി വിൻ സി. അലോഷ്യസ് നൽകിയ പരാതി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് നടനും ‘അമ്മ’ ജോയിന്റ് സെക്രട്ടറിയുമായ ബാബുരാജ്. സിനിമയുടെ സെറ്റിൽ വച്ച് ഒരു നടൻ മയക്കുമരുന്ന് ഉപയോഗിച്ചത്തിനു ശേഷം മോശമായി പെരുമാറി എന്നാണു വിൻ സിയുടെ പരാതി. വിൻ സിയെ താൻ അടക്കമുള്ള ‘അമ്മ’യിലെ അംഗങ്ങളിൽ പലരും വിളിച്ച് കാര്യം
‘സൂത്രവാക്യം’ സിനിമയിൽ വിൻ സി. അലോഷ്യസിനൊപ്പമുണ്ടായിരുന്ന സഹനടി താനല്ലെന്ന് നടി ശ്രുതി രജനികാന്ത്. വിന് സി പറയുന്നതുവരെ ആ നടൻ ഷൈന്‍ ടോം ചാക്കോയാണെന്ന് തനിക്കും അറിയില്ലായിരുന്നു എന്നാണ് ശ്രുതി പറയുന്നത്. ഈ കാര്യങ്ങള്‍ വിന് സിയുടെ സിനിമാ ഭാവിയെ ബാധിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നതായും ശ്രുതി
വിൻ സിയുടെ കുടുംബവുമായി നല്ല ബന്ധമെന്ന് ഷൈൻ ടോം ചാക്കോയുടെ മാതാപിതാക്കൾ. വിൻസിയെ സഹോദരിയെപ്പോലെ കാണുന്ന ആളാണ് ഷൈൻ. നാല് മാസം കഴിഞ്ഞ് ഇപ്പോൾ ഇങ്ങനെയൊരു പരാതി എന്തുകൊണ്ട് പറയുന്നുവെന്ന് അറിയില്ല. ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻ സി. അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരിക്കുകയായിരുന്നു നടന്റെ
പരാതിയിൽ പറയുന്ന നടന്റെ പേര് പുറത്തുവിട്ടത് ശരിയായ നടപടിയല്ലെന്ന് നടി വിൻ സി. അലോഷ്യസ്. സിനിമാ സംഘടനകളിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും നടൻ ഭാഗമായ സിനിമകളുടെ ഭാവിയെ ഈ പ്രശ്നം ബാധിക്കുമെന്ന ആശങ്ക തനിക്കുണ്ടെന്നും വിൻ സി. മാധ്യമങ്ങളോട് പ്രതികരിച്ചു. ‘‘രാവിലെ മുതൽ മാധ്യമങ്ങളെ വരുന്നത്
സ്ഥിരമായി ആരോപണങ്ങളും കേസുകളും ഉണ്ടാകാറുളള താരമാണ് ഷൈൻ ടോം ചാക്കോയെന്ന് നടി രഞ്ജിനി. വിൻ സിയുടെ പരാതിയിൽ പൊലീസും കോടതിയും ഇടപെടണമെന്നും വിഷയത്തിൽ ശക്തമായ നടപടി വേണമെന്നും രഞ്ജിനി മനോരമ ന്യൂസിനോടു പറഞ്ഞു. ‘‘പേര് പറയാൻ കാണിച്ച വിൻസി എന്ന നടിയുടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു. ഇതുപോലെ തുറന്നുപറയാൻ
സിനിമയിലുണ്ടായ പ്രശ്നം സിനിമയ്ക്കുള്ളിൽ തീർക്കാനാണ് ആഗ്രഹിക്കുന്നതെന്നും നിയമനടപടികളുമായി തൽക്കാലം മുന്നോട്ടു പോകില്ലെന്നും നടി വിൻ സി. അലോഷ്യസ്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സിനിമയിൽ ഒരു മാറ്റമാണ് താൻ അഗ്രഹിക്കുന്നതെന്നും മനോരമ ന്യൂസിനോട് വിൻ സി. പറഞ്ഞു. അമ്മ ഉൾപ്പടെയുള്ള എല്ലാ സംഘടനകളിൽ
2023 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. മികച്ച സംവിധായകനും നടനുമുൾപ്പെടെ 8 പുരസ്കാരങ്ങളുമായി ‘ആടുജീവിതം’ പുരസ്കാര വേദിയിൽ നിറഞ്ഞു. സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ.കരുൺ ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള പുരസ്കാരം ആറാം തവണയും നേടിയ
നടി വിൻ സി. അലോഷ്യസ് നൽകിയ പരാതിയിന്മേൽ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്ന് നിർമാതാവ് ജി സുരേഷ്കുമാർ. വിൻ സിയുടെ വെളിപ്പെടുത്തലിനു ശേഷം അവരെ നേരിട്ടു വിളിച്ച് പറയാനുള്ളതെല്ലാം കേട്ടിരുന്നു. പരാതി ആദ്യം കേൾക്കേണ്ടത് സിനിമയുടെ സെറ്റിലെ ആഭ്യന്തര പരാതി സെൽ (ഐസിസി) ആണെന്നും അവരുടെ തീരുമാനം
മയക്കുമരുന്ന് ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയ ആളുടെ പേര് നടി വിൻ സി തുറന്നു പറഞ്ഞത് നന്നായെന്ന് നടി മാല പാർവതി. വിൻ സി ആദ്യം പേര് പറയാതിരുന്നതുകൊണ്ട് പലരും പല പേരുകളും ഊഹിച്ചു പറയുന്നത് കണ്ടിരുന്നു. വിൻ സിയുടെ പരാതി ഐസിസി ഗൗരവതരമായി പരിശോധിക്കുമെന്നും കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ഷൈൻ ടോമിനെതിരെ
സിനിമാ ലൊക്കേഷനിൽ മയക്കുമരുന്ന് ഉപയോഗിച്ച് മോശമായി പെരുമാറിയ നടനെതിരെ നടി വിൻ സി. പരാതി നൽകിയെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട്. വിൻ സി. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ കണ്ട് അവരെ ബന്ധപ്പെട്ടിരുന്നു. വിൻ സി തങ്ങളോട് നടന്ന സംഭവങ്ങൾ വിവരിക്കുകയും സംഭവം നടന്ന ലൊക്കേഷനിലെ ഐസിസി വിൻ
ലഹരി ഉപയോഗിച്ച് നടൻ അപമര്യാദയായി പെരുമാറിയെന്ന വിൻ സി അലോഷ്യസിന്റെ വെളിപ്പെടുത്തൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ച് നടൻ ഷൈൻ ടോം ചാക്കോ. ഈ നടൻ താനാണെന്ന വിൻ സി.യുടെ പരാതി പുറത്തുവന്നിട്ടും ഷൈൻ സ്റ്റോറി മാറ്റിയില്ല. ഇതോടെ ഷൈനിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറലായി മാറി. ‘ലഹരി ഉപയോഗിച്ച പ്രധാന നടനില്‍
മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കൊപ്പം സിനിമ ചെയ്യില്ലെന്ന തീരുമാനം എടുത്ത വിൻ സി. എല്ലാവർക്കും മാതൃകയാണെന്ന് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. അവസരങ്ങൾ നഷ്ടപ്പെടും എന്ന് കരുതിയാണ് പല സ്ത്രീകളും ഒന്നും തുറന്നു പറയാത്തത്. അവസരങ്ങൾ ഇല്ലെങ്കിലും കുഴപ്പമില്ല ഇതൊന്നും സഹിച്ചു സിനിമ ചെയ്യേണ്ട
വിൻ സി.യുടേത് ധൈര്യപൂര്‍വമായ നിലപാടാണെന്ന് നടി സ്വാസിക വിജയ്. വിൻ സി.യുടെ പരാതിയിൽ ശക്തമായ നടപടി ഉണ്ടാകണമെന്നും ലൊക്കേഷനിൽ ഇതുപോലുള്ള പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ സംവിധായകരും നിർമാതാക്കളും ശ്രദ്ധിക്കണമെന്നും സ്വാസിക മനോരമ ന്യൂസിനോടു പറഞ്ഞു. ‘‘വിൻ സി. ധൈര്യപൂർവം മുന്നോട്ടു വന്ന് അവരുടെ
ലഹരി ഉപയോഗിച്ച് നടി വിൻ സി. അലോഷ്യസിനെതിരെ മോശമായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോ. നടനെതിരെ ഫിലിം ചേംബറിലും സിനിമയുടെ ഐസിസിക്കും പരാതി നൽകി. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമകൾ ചെയ്യില്ല എന്ന് നടി നിലപാടെടുത്തിരുന്നു. ഒരു സിനിമാ സെറ്റിൽ വച്ചുണ്ടായ മോശം അനുഭവം മൂലമാണ് അങ്ങനെയൊരു
കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമകളിൽ നിന്നും പൊതുയിടങ്ങളില്‍നിന്നും വിട്ടുനില്ക്കുന്നതില് വിശദീകരണവുമായി നടി നസ്രിയ നസീം. കുറച്ചുമാസങ്ങളായി വ്യക്തിപരവും വൈകാരികവുമായ ചില പ്രതിസന്ധികളിലായിരുന്നു താനെന്നും ഇപ്പോള്‍ സ്വയം വീണ്ടെടുപ്പിന്റെ പാതയിലാണെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ
2023ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. തിരുവനന്തപുരം നിശാഗന്ധി ഓക്കുന്ന ചടങ്ങ്. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന് ഷാജി എന്‍. കരുണിന് മുഖ്യമന്ത്രി സമ്മാനിക്കും. പൃഥ്വിരാജ്
ആമ്പൽ പാടത്തു നിന്നും പകർത്തിയ വിഡിയോയുടെയും ചിത്രങ്ങളുടെയും ഷൂട്ടിന്റെ പിന്നാമ്പുറ കാഴ്ചകൾ പങ്കുവച്ച് ദീപ്തി സതി. 'ഒരുപാടുപേർ ചോദിച്ച ബിടിഎസ് വിഡിയോ ഇതാ' എന്ന കുറിപ്പിനോടൊപ്പമാണ് ദീപ്തി വിഡിയോ പങ്കുവച്ചത്. ‘നീന’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദീപ്തി സതി. പിന്നീട് നിരവധി
അഭിനയ ജീവിതത്തിൽ 25 പൂർത്തിയായ സന്തോഷം പങ്കുവച്ച് നടി മീര വാസുദേവ്. നടിയെന്ന നിലയിലും കലാകാരി എന്ന നിലയിലും തന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല കാലത്തിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നതെന്ന് താരം പറയുന്നു. പിന്നെ ചില അവഗണനകളും പ്രശ്നങ്ങളുമൊക്കെ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും അതൊക്കെ ദോഷത്തെക്കാള്‍
വിവാഹത്തിനു മുന്നോടിയായുള്ള മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച് നടി അഭിനയ. വയലറ്റ് നിറത്തിലുള്ള ലെഹങ്ക ധാവണിയാണ് അഭിനയയുടെ വേഷം. വെഗേശന കാര്‍ത്തിക് എന്നാണ് അഭിനയയുടെ വരന്റെ പേര്. മാര്‍ച്ച് 9–നായിരുന്നു അഭിനയയുടെ വിവാഹ നിശ്ചയം. വരന്റെ മുഖം കാണിക്കാതെ, രണ്ട് പേരുടെയും കൈകളുടെ ചിത്രത്തിനൊപ്പമാണ്
വിഷു റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ് ഒരുക്കിയ മരണ മാസ്സും. രണ്ടു ചിത്രങ്ങളും മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. അതിനിടയിൽ ‘മരണ മാസ്സ്’ എന്ന ചിത്രത്തിന് വേണ്ടി തിയറ്ററുകളിൽ ആർപ്പു വിളിക്കുന്ന ‘ആലപ്പുഴ
സിനിമയില്‍ ലഹരി ഉപയോഗമുണ്ടെന്നും അത് ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും തുറന്നു പറഞ്ഞ നടി വിൻ സി. അലോഷ്യസിന് പിന്തുണയുമായി ഭാഗ്യലക്ഷ്മി. വിൻ സി.യുടെ നിലപാട് ധീരമാണെന്നും വളർന്നു വരുന്ന കലാകാരിക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കുക അത്ര എളുപ്പമല്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ‘‘നിലപാട്. അത്
നടി വിൻ സി. അലോഷ്യസിന് പിന്തുണയുമായി ശ്രുതി രജനീകാന്ത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കൊപ്പം ഇനി ജോലി ചെയ്യില്ലെന്ന് വിൻ സി പ്രഖ്യാപിച്ചതിനു ശേഷം സമാനതകളില്ലാത്ത സൈബർ ആക്രമണമാണ് നടി നേരിട്ടത്. വിൻ സിക്ക് അവസരങ്ങൾ ഇല്ലാത്തതുകൊണ്ടുള്ള ശ്രദ്ധ ക്ഷണിക്കൽ മാത്രമാണ് എന്നുള്ള കമന്റുകളാണ് പലരും ചെയ്തത്.
Results 1-25 of 10022
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.