ADVERTISEMENT

ടീസർ റിലീസിൽ തന്നെ ശ്രദ്ധ പിടിച്ചു  മലയാള ചിത്രം S 376 D. കെഎൽ 1 സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിൽ രൂപേഷ് പീതാംബരനാണ് മുഖ്യ വേഷത്തിലെത്തുന്നത്. തിരുവനന്തപുരത്ത് നിന്നും ഒരു കൂട്ടം സിനിമ പ്രേമികള്‍ ഒരുമിച്ച ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.

 

വിനോദ് കൃഷ്ണയുടെ കരാമ എന്ന പ്രശസ്ത ചെറു കഥയെ ആസ്പദമാക്കിയാണ് സിനിമ മുന്നോട്ട് പോകുന്നത്. അനുഷ് മോഹൻ ചിത്രം സംവിധാനം ചെയ്യുന്നത്. ശ്യാം അമ്പാടി ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. എഡിറ്റർ- ശരത് ഗീതാ ലാൽ. സംഗീതം- ധീരജ് സുകുമാരൻ. സൗണ്ട് ഡിസൈൻ- ഷാബു എൻ. സ്റ്റിൽസ്- നന്ദു, മഹേഷ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com