വീട്ടിലെ ഓണാഘോഷ കാഴ്ചകളുമായി ദിയ കൃഷ്ണ; വിഡിയോ
Mail This Article
×
നടൻ കൃഷ്ണകുമാറിനും കുടുംബത്തിനും ഓണം വലിയൊരു ആഘോഷം തന്നെയാണ്. നാല് മക്കളടങ്ങുന്ന കുടുംബത്തിൽ ഓണത്തിന് പ്രത്യേക ഫോട്ടോഷൂട്ട് വരെ നടത്തുക പതിവാണ്. ഇപ്പോഴിതാ ഇത്തവണത്തെ ഓണാഘോഷ കാഴ്ചകളുമായി എത്തുകയാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ.
ഫോട്ടോഷൂട്ടിലെ പിന്നാമ്പുറ കാഴ്ചകളും വീട്ടില്‍ അത്തപ്പൂക്കളം ഒരുക്കുന്നതെല്ലാം ദിയ വിഡിയോയിലൂടെ പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.