കെഡി ദ് ഡെവിൾ; ധ്രുവ് സർജയുടെ പാൻ ഇന്ത്യൻ ചിത്രം; ടൈറ്റിൽ ടീസർ
Mail This Article
×
ധ്രുവ് സർജ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം റിലീസിനൊരുങ്ങുന്നു. കെഡി ദ് ഡെവിൾ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റ് ടീസർ റിലീസ് ചെയ്തു. സൂപ്പർതാരം മോഹൻലാലിന്റെ ശബ്ദസാന്നിധ്യവും ടീസറിൽ കാണാം. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
ധ്രുവ് സർജയുടെ കരിയറിലെ ഏറ്റവും വലിയ മുതൽമുടക്കുള്ള ചിത്രം നിർമിക്കുന്നത് കെവിഎൻ പ്രൊഡക്‌ഷൻസ് ആണ്. ഷോമാൻ പ്രേം ആണ് സംവിധാനം. സംഗീതം അർജുൻ ജന്യ. ഛായാഗ്രഹണം വില്യം ഡേവിഡ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.