ADVERTISEMENT

നടി മിയ ജോർജിന്റെ ഗ്ലാമർ മേക്കോവറാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. നവരാത്രി സ്‌പെഷല്‍ ഫോട്ടോഷൂട്ടിൽ ഗ്ലാമറസ് ലുക്കിലാണ് താരത്തെ കാണാനാകുക. ഇതു വമ്പൻ മേക്കോവറായിപ്പോയെന്നും ഇത്രയും ഗ്ലാമർ പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് പ്രേക്ഷക കമന്റുകൾ.

രശ്മി മുരളീധരനാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. അവിനാശിന്റേതാണ് ഫൊട്ടോഗ്രഫി. ശ്രുതിയാണ് മേക്കപ്പ്.

ജിസ് ജോയ്‌യുടെ ‘തലവൻ’ സിനിമയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന ജയ് മഹേന്ദ്രൻ എന്ന വെബ് സീരിസ് ആണ് നടിയുടെ പുതിയ പ്രോജക്ട്.

English Summary:

Miya George's Glamour Makeover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com