ADVERTISEMENT

സാരിയിൽ അതീവ ഗ്ലാമറസ്സായി പ്രത്യക്ഷപ്പെടുന്ന നടി മെറീന മൈക്കിളിന്റെ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. മോഡേൺ വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നടിയുടെ വേറിട്ട ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. ശാം മുരളിയാണ് ഫോട്ടോഗ്രാഫർ.

മോഡലും നടിയുമായ മറീന, വായ് മൂടി പേസവും എന്ന ചിത്രത്തിലൂടെ അഭിനയരംഹത്തെത്തി. മുംബൈ ടാക്സി, അമർ അക്ബർ അന്തോണി, ഹാപ്പി വെഡ്ഡിങ് തുടങ്ങി നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.

കമൽ സംവിധാനം ചെയ്ത ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. ബിഹൈൻഡ് ആണ് നടിയുടെ പുതിയ പ്രോജക്ട്.

English Summary:

Mareena Michael Bold Photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com