പ്രൊപ്പോസൽ മുതൽ വിവാഹം വരെ; സിനിമയെ വെല്ലുന്ന വരലക്ഷ്മിയുടെ വിവാഹ വിഡിയോ
Mail This Article
×
ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹ വിഡിയോ പുറത്തിറങ്ങി. വിവാഹനിശ്ചയവും വിവാഹവും തുടങ്ങിയ എല്ലാ ചടങ്ങുകളും കോർത്തിണക്കിയ വിഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്.
നോർവെയിലെ അവധി ആഘോഷത്തിനിടയിൽ വച്ച് നിക്കോളായ് സച്ച്ദേവ് പ്രൊപ്പോസ് ചെയ്യുന്ന നിമിഷങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിസിനസ്സുകാരനാണ് നിക്കോളായ്. വരലക്ഷ്മിയുടെ കുടുംബ സുഹൃത്തായിരുന്നു. കഴിഞ്ഞ 14 വർഷമായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് 38കാരിയായ വരലക്ഷ്മി. ഈ ബന്ധത്തിൽ വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടി ഇവര്‍ക്കുണ്ട്.
English Summary:
Varalaxmi & Nicholai Wedding Video Out
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.