ADVERTISEMENT

മകളുടെ നൂലുകെട്ടും പേരിടലും ആഘോഷമാക്കി മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും. റുത്‌വി തേജസ് എന്നാണ് മകളുടെ പേര്. നവംബറിലായിരുന്നു ഇരുവർക്കും കുഞ്ഞ് ജനിക്കുന്നത്.

മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നർത്തകിയും അഭിനേത്രിയുമാണ് മാളവിക കൃഷ്ണദാസ്. നായിക നായകനിലൂടെയാണ് തേജസുമായി മാളവിക പരിചയത്തിലാകുന്നതും ആ സൗഹൃദം വിവാഹത്തിലെത്തുന്നതും.

മർച്ചന്റ് നേവി ഉദ്യോഗസ്‌ഥൻ ആണ് തേജസ് ഇപ്പോള്‍. സീരിയൽ രംഗത്ത് സജീവമാണ് മാളവിക.

English Summary:

Malavika Krishnadas and Thejus Jyothi celebrated their daughter's naming ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com