എണ്ണ വാങ്ങി ഇറാന് തോക്കും മിസൈലും വിറ്റ് ഇസ്രയേൽ! നാട്ടുകാരറിഞ്ഞു, നാണംകെട്ടു; യുഎസിനെ കുരുക്കി ‘കോൺട്രാസും’
Mail This Article
×
ഒരുകാലത്ത് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാർ, എന്നാൽ ഇന്ന് റോക്കറ്റും മിസൈലുകളും അയച്ച് പരസ്പരം നശിപ്പിക്കാൻ ശ്രമിക്കുന്ന ശത്രുക്കൾ. വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടാണ്. പക്ഷേ, പറഞ്ഞു വരുന്നത് ഇറാനെയും ഇസ്രയേലിനെയും പറ്റിത്തന്നെയാണ്. ആയുധങ്ങളും സൈനിക സംവിധാനങ്ങളും ഉൾപ്പെടെ നൽകി ഒരു കാലത്ത് വേണ്ടുവോളം സഹായിച്ചിരുന്ന ഇസ്രയേലിനെയാണ് ഇപ്പോൾ ഇറാൻ ആക്രമിക്കുന്നത്. അതിലും രസകരമായ ഒന്നുണ്ട്. നിലവിൽ ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ പ്രയോഗിച്ച ചില സാങ്കേതിക സംവിധാനങ്ങൾക്ക് പിന്നിൽ ഇസ്രയേലിന്റെ തന്നെ പണ്ടത്തെ സഹായമാണ്. അതൊരു ചരിത്ര കഥയാണ്, ചരിത്രത്തിൽ ഒളിച്ചിരിക്കുന്ന ചതിയുടെ കഥയുമാണ്. ഇസ്രയേലിൽ നിന്ന് വാങ്ങിയ പ്രതിരോധ സാങ്കേതിക സംവിധാനങ്ങളിൽ ചിലത് ഇപ്പോഴും ഇറാന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സദ്ദാം ഹുസൈനെയും ഇറാഖിനെയും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.