ADVERTISEMENT

അടുക്കള ബജറ്റിന്റെ താളംതെറ്റിച്ച് വെളിച്ചെണ്ണയുടെ വിലക്കുതിപ്പ് തുടരുന്നു. 300 രൂപയാണ് വീണ്ടും കൂടിയത്. വിലയിടിവ് തുടർക്കഥയാക്കിയിട്ടുണ്ട് 'കറുത്തപൊന്ന്'; 200 രൂപയാണ് കുരുമുളകിന് കുറഞ്ഞത്. ഏറെക്കാലമായി മാറ്റമില്ലാതിരുന്ന ഇഞ്ചിക്കും 200 രൂപ കുറഞ്ഞു. റബർ വില പിന്നെയും താഴേക്കിറങ്ങി തുടങ്ങി. ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് രണ്ടുരൂപ കുറഞ്ഞ് വില 230 രൂപയ്ക്ക് താഴെയെത്തിയെന്ന് റബർ ബോർഡ് വ്യക്തമാക്കി. കാപ്പിക്കുരു വിലയിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം നോക്കാം.

English Summary:

Coconut Oil Price Surges In Kerala. Black Pepper, Rubber, Ginger Prices Fell. Coffee Price Remains Unchanged.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com