Activate your premium subscription today
കുട്ടികളെല്ലാം നാടു വിടുന്നു. മുതിർന്നവർക്കാകട്ടെ, ആരോഗ്യപ്രശ്നങ്ങൾ മൂലം അന്നജവും പഞ്ചസാരയുമൊന്നും വേണ്ടേ വേണ്ടാ. നാട്ടില്‍ വിളയുന്ന കപ്പയും ചക്കയുമൊക്കെ ആർക്കു വേണം? സംശയം വേണ്ടാ. വിദേശ, മറുനാടന്‍ മലയാളികള്‍ക്കു വേണം. പക്ഷേ, 50 സെന്റിലും ഒരേക്കറിലുമൊക്കെ കൃഷി ചെയ്യുന്നവര്‍ക്കു കയറ്റുമതി വഴങ്ങുമോ?
കോട്ടയം ∙ ഉണക്കി സൂക്ഷിച്ച കപ്പ വിൽക്കാൻ വിപണിയില്ലാതെ നാട്ടിലെ കർഷകർ. പാമ്പാടിയിലും പരിസര പ്രദേശങ്ങളിലുമുള്ള കർഷകർക്കാണ് ഈ ദുരിതം.കപ്പയ്ക്ക് വില കുറഞ്ഞതോടെ കർഷകർ വലിയ തോതിൽ കപ്പ വാട്ടി ഉണക്കി സൂക്ഷിക്കുകയായിരുന്നു.10 കിലോ മുതൽ 500 കിലോ വരെ ഉണക്ക കപ്പ കർഷകർ സൂക്ഷിച്ചിട്ടുണ്ട്. ഉണക്കു കപ്പയ്ക്കു
മകരമഞ്ഞു പെയ്യുകയും മഴയെല്ലാം പെയ്തൊഴിയുകയും ചെയ്യുമ്പോൾ മരച്ചീനി വിളയുന്ന മലയോരങ്ങളിൽ കപ്പവാട്ടുത്സവത്തിന് കൊടിയേറി. മലയോരങ്ങളിലെ കപ്പവാട്ടു പരിപാടി ഒരു കാലത്ത് അധ്വാനത്തിന്റെയും ആത്മബന്ധങ്ങളുടെയും കന്മഷമില്ലാത്ത കുടുംബക്കൂട്ടായ്മകളായിരുന്നു. പേറും പിറപ്പും പേരിടീലും പെണ്ണുകാണലുമെല്ലാം
തിരുന്നാളുകളിലോ ഉത്സവങ്ങളിലോ പോയാൽ പലഹാരക്കടയിൽ പ്രവേശിക്കാത്തവർ ചുരുക്കമായിരിക്കും. ഉഴുന്നാടയും മലബാർ മിഠായിയും മലരുമെല്ലാം പഴമയുടെ രുചിയിൽ ഇന്നും ഉത്സവ–തിരുന്നാൾ സീസണുകളിൽ ലഭ്യമാണ്. ഈ രുചി അനുഭവേദ്യമാകണമെങ്കിൽ പലർക്കും കാത്തിരിക്കേണ്ടതായും വരും. എന്നാൽ, വീട്ടിലെ കാർഷിക വിഭവങ്ങൾ ഉപയോഗിച്ച്
പണ്ടുകാലങ്ങളിൽ പല തരത്തില്‍ ഉണക്കി സൂക്ഷിച്ചിരുന്ന കപ്പ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ മഴക്കാലത്തെ സവിശേഷ ഭക്ഷണമായിരുന്നു. അവയിലൊന്നായ അവൽ കപ്പ പരിചയപ്പെടുത്തുകയാണ് പ്രമുഖ പാചകവിദഗ്ധ ആന്‍സി മാത്യു പാലാ. കപ്പ തൊലി പൊളിച്ചെടുത്ത ശേഷം ഗ്രേറ്ററിൽ കനം കുറച്ച് അരിഞ്ഞെടുക്കുക. ഗ്രേറ്റർ ഇല്ലെങ്കിൽ കത്തി
പണ്ടുകാലങ്ങളിൽ പല തരത്തില്‍ ഉണക്കി സൂക്ഷിച്ചിരുന്ന മരച്ചീനി ഉപയോഗിച്ചുള്ള വിഭവങ്ങള്‍ മഴക്കാലത്തെ സവിശേഷ ഭക്ഷണമായിരുന്നു. അവയില്‍ ചിലത് പരിചയപ്പെടുത്തുന്നു പ്രമുഖ പാചകവിദഗ്ധ ആന്‍സി മാത്യു പാലാ. വെള്ളുകപ്പ കപ്പ തൊലി കളഞ്ഞ് വൃത്തിയായി കഴുകി അരിഞ്ഞെടുക്കുക. ഇത് 12 മണിക്കൂർ വെള്ളത്തിലിട്ടതിനു ശേഷം
മരച്ചീനിയുടെ കിഴങ്ങും ഇലയും ഭക്ഷ്യയോഗ്യമാണ്. കിഴങ്ങുകൾ അന്നജത്തിന്റെ ഉറവിടമാണ്. ഇലകളിൽ മാംസ്യവും ധാതുലവണങ്ങളുമുണ്ട്. കപ്പയിലെ സയനൈഡ് സാന്നിധ്യം ‘ചവർപ്പ്’ അഥവാ ‘കട്ട്’ ഉളവാക്കുന്നു. സയനൈഡ് അധികമാകുന്നത് ശാരീരികാസ്വാസ്ഥ്യവുമുണ്ടാക്കും. കട്ട് തീരെ ഇല്ലാത്ത ഇനങ്ങൾ ഇപ്പോൾ ജനിതകമാറ്റവും പുതിയ
കത്തികൊണ്ട് കപ്പയരിഞ്ഞ് കൈ വേദനിച്ചപ്പോൾ പരിഹാരമായി ഇടുക്കി തൊടുപുഴ മുട്ടത്തുള്ള പൂവത്തോട്ടത്തിൽ മാത്യു ഏബ്രഹാം എന്ന അപ്പച്ചൻ വികസിപ്പിച്ചതാണ് കപ്പയരിയൽ യന്ത്രം. 3 ബ്ലെയ്ഡുകൾ ചേരുന്ന ഡിസ്ക് ആണ് പ്രധാന ഭാഗം. ഇരുന്നു പ്രവർത്തിപ്പിക്കാവുന്ന രീതിയിൽ സൗകര്യപ്രദമായി സ്റ്റൂളിലോ മറ്റോ ഘടിപ്പിക്കാം.
കേരളത്തില്‍ അരിവില കൂടുന്നു. എന്നാല്‍ കേരളത്തിലെ 'ദരിദ്രന്റെ ഭക്ഷണം' എന്നറിയപ്പെടുന്ന കപ്പ /മരച്ചീനി, കഴിക്കാം എന്നു വച്ചാലോ അതിന്റെ വില 40/45 രൂപ വരെ. മുന്‍ കാലങ്ങളില്‍ കപ്പയ്ക്ക് വിലയില്ല, കിലോയ്ക്ക് 5 രൂപ പോലും ഇല്ല എന്നു പറഞ്ഞു കരച്ചില് കേട്ടിരുന്നു. അടുത്ത കാലത്ത് എന്തുകൊണ്ട് വില
ചക്കയിൽനിന്നുള്ള പ്രാഥമിക വിഭവങ്ങൾക്ക് (ചക്കപ്പുഴുക്ക്, ചക്കപ്പഴം എന്നിങ്ങനെ) പുതുതലമുറയുടെ ഇടയിൽ സ്വീകാര്യത കുറവാണ്. അതുകൊണ്ടുതന്നെ ചക്കപ്പൊടി, വാക്വം ഫ്രൈഡ് ചിപ്സ്, സാലഡുകളിൽ ചേർക്കാവുന്ന ചക്കക്കുരുപ്പൊടി, ഇടിച്ചക്കകൊണ്ടുള്ള വീഗൻ മീറ്റ് തുടങ്ങി ആരോഗ്യമേന്മകളുടെ പിൻബലത്തോടെയെത്തുന്ന രണ്ടാം
Results 1-10 of 24