Activate your premium subscription today
ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പിന്റെ തിരക്കിലാണ് തൃശൂർക്കാരി റിനി ബിജോയ്. ദോഹയിലെ ഇത്തിരി മുറ്റത്ത് വലിയ കൃഷി കാഴ്ചകൾ ഒരുക്കുന്നതിൽ കഴിഞ്ഞ 13 വർഷമായി ഈ മലയാളി വീട്ടമ്മ സജീവമാണ്. മുടക്കമില്ലാതെ വർഷാവർഷം കൃഷി ചെയ്യുന്ന റിനിയുടെ അടുക്കളത്തോട്ടത്തിൽ പച്ചമുളക്, ബീൻസ്, മത്തൻ, ചുരക്ക, വെണ്ട,
‘എരിവിന്റെ രാജാവ്’ എന്നറിയപ്പെടുന്ന മുളക് നമ്മുടെ ഭക്ഷണത്തിലെ അവിഭാജ്യഘടകമാണ്. എരിവ് മാത്രമല്ല, ജീവകം ‘സി’യുടെയും ഉറവിടമായ ഈ വിള നിത്യേനയുള്ള വീട്ടാവശ്യത്തിനായി അടുക്കളത്തോട്ടത്തിൽ തീർച്ചയായും നട്ടുവളർത്തേണ്ട ഒന്നാണ്. പോഷകസമ്പന്നവും ഔഷധഗുണവുമുള്ള പച്ചക്കറികൂടിയാണ് പച്ചമുളക്.
1. ഒരേ വിള ഒരേ സ്ഥലത്തു തന്നെ തുടർച്ചയായി കൃഷി ചെയ്യരുത്. 2. ഒരേ കുടുംബത്തിൽപ്പെടുന്ന വിളകൾ ഒന്നിച്ച് നടാതിരിക്കുക. ഉദാ: മുളക്, വഴുതന, തക്കാളി. 3. രോഗകീടങ്ങളെ പ്രതിരോധിക്കാൻ ശക്തിയുള്ള ഇനങ്ങൾ, ഗുണമേന്മയുള്ള വിത്തുകൾ തിരഞ്ഞെടുക്കണം. 4. നന്നായി സൂര്യപ്രകാശം കിട്ടുന്നിടത്തുവേണം പച്ചക്കറിക്കൃഷി. 5.
ആർക്കാണ് ഇപ്പോൾ അടുക്കളത്തോട്ടമില്ലാത്തത്? ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്നു ചിന്തിക്കുന്ന ആരും രണ്ടു വെണ്ടയും മൂന്നു പയറും നാല് കാന്താരിയുമൊക്കെ നട്ടുവളർത്തുന്ന കാലമാണിത്. അത് തൊടിയിലാവാം, ഗ്രോബാഗിലാവാം, പ്ലാന്റർ ബോക്സിലാവാം. അറിയേണ്ടത് ഒന്നു മാത്രം– എന്താണ് അതിന്റെ അവസ്ഥ? പഴുത്ത ഇലകളുമായി
ദോഹ∙ വിഷരഹിത പച്ചക്കറിക്ക് പ്രോത്സാഹനമേകി വീടുകളിൽ അടുക്കളത്തോട്ടമൊരുക്കിയ വനിതകൾക്ക് നടുമുറ്റത്തിന്റെ ആദരം. നുഐജയിൽ 'ഫാർമറൈറ്റ്' പരിപാടിയിലാണ് ആദരം......
കാബേജിന്റെയും കോളിഫ്ലവറിന്റെയും തൈകൾ വേണോ? അതോ പാവലിന്റെയും പടവലത്തിന്റെയും തൈകളാണോ നടുന്നത്? വിദേശ ഇനങ്ങളായ കെയിലിന്റെയും ബ്രോക്ളിയുടെയുമൊക്കെ തൈകൾ വേണ്ടവർക്ക് അതും നൽകാൻ തയാറാണ് സിജോ. കേരളത്തിലെവിടെയും നിലവാരമുള്ള പച്ചക്കറിത്തൈകൾ കൊറിയറായും സ്വന്തം ശൃംഖലയിലൂടെയും വീട്ടുപടിക്കൽ എത്തിക്കുകയാണ്
ഫ്ലാറ്റിൽ ജീവിക്കുന്നവരുടെ കൃഷിയൊക്കെ എത്രയുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ, അല്ലേ? എന്നാല് ഈ ചിന്ത തിരുത്തുകയാണ് കാക്കനാട് നോയൽ ഗ്രീൻ നേച്ചറിലെ ഹസീന. 4 വെണ്ടയും 5 ചീരയും 2 മുളകും മാത്രമല്ല ഇവിടെ കൃഷി. മുന്തിരിയും പാഷൻഫ്രൂട്ടും മുതൽ സപ്പോട്ട വരെ വളരുന്ന ഫ്ലാറ്റാണ് ഇവരുടേത്. 3 ബാൽക്കണികളാണ്
Results 1-7