തൊടുപുഴ താലൂക്കിൽ ഉൾപ്പെടുന്ന അറക്കുളം, കഞ്ഞിക്കുഴി (ഇടുക്കി ജില്ല), വാഴത്തോപ്പ്, കുടയത്തൂർ എന്നീ പഞ്ചായത്തുകളും ഉടുമ്പൻചോല താലൂക്കിൽ ഉൾപ്പെടുന്ന കാമാക്ഷി, കാഞ്ചിയാർ, കട്ടപ്പന, കൊന്നത്തടി, മരിയാപുരം, വാത്തിക്കുടി എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് ഇടുക്കി നിയമസഭാമണ്ഡലം. റോഷി അഗസ്റ്റിനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.