കേരളത്തിെല 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കൊങ്ങാട്. പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. സിപിഎമ്മിന്റെ കെ.വി.വിജയദാസാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2021 ജനുവരി 18ന് ഇദ്ദേഹം കോവിഡ് ബാധിച്ചു മരിച്ചതോടെ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്.