Activate your premium subscription today
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് നാട്ടിക. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. സിപിഐയുടെ ഗീതാ ഗോപിയാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
തൃശൂർ ∙ നാട്ടിക മണ്ഡലത്തിലെ നവകേരള സദസ്സ് വേദിയിലുണ്ടായ അസ്വാരസ്യത്തിന്റെ തുടർച്ചയായി കൊടുങ്ങല്ലൂർ ഡിവൈഎസ്പിക്കെതിരെ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ച് സി.സി. മുകുന്ദൻ എംഎൽഎ. സിപിഐ എംഎൽഎ ആയ മുകുന്ദൻ നവകേരള സദസ്സിന്റെ വേദിയിൽ ഡിവൈഎസ്പി പരിപാടി പൊളിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ചതു
തൃശൂർ ∙ നാട്ടികയിലെ സിപിഐ സ്ഥാനാർഥി മരിച്ചതായി ചരമക്കോളത്തിൽ വാർത്ത. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയിലാണ് സി.സി.മുകുന്ദന്റെ പടം സഹിതം വാർത്ത നൽകിയത്. ജന്മഭൂമി തൃശൂർ എഡിഷനില്‍ എട്ടാം പേജിലാണ് ചരമവാർത്ത. തർക്കം നിലനിന്നിരുന്ന... Kerala Assembly Elections 2021, Elections2021, BJP, CPI, Nattika Constituency, CPI, CC Mukundan
കൊല്ലം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നാല് സീറ്റുകളിലെ സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ച് സിപിഐ. ചടയമംഗലത്ത് പാർട്ടി ദേശീയ- സംസ്ഥാന കൗൺസിൽ അംഗവും വനിതാ നേതാവുമായ ജെ. ചിഞ്ചുറാണി മത്സരിക്കും. നാട്ടികയിൽ സി.സി.
2016-ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തൃശൂര്‍ ജില്ലയിലെ 13ല്‍ 12 സീറ്റും തൂത്തുവാരിയപ്പോള്‍ യുഡിഎഫിന് ബാക്കിയായത് അനില്‍ അക്കര മാത്രമായിരുന്നു. തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, ചാലക്കുടി...Thrissur Election Results Updates. Thrissur Poll Results 2021. Thrissur Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
കഴിഞ്ഞ രണ്ടു തവണ വിജയിച്ച ഗീതാ ഗോപിക്കു പകരം സിപിഐ രംഗത്തിറക്കിയ സി.സി. മുകുന്ദന് 28,431 വോട്ടിന്റെ ഭൂരിപക്ഷത്തിന് നാട്ടിക നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ലാലൂരിനെതിരെയാണ് മുകുന്ദന്റെ വിജയം. ...Nattika Election Results Updates. Nattika Poll Results 2021. Nattika Election News. നാട്ടിക തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
അന്തിക്കാട് ∙ മുൻപ് അന്തിക്കാട് സെന്റിലെ ചുമട്ടുതൊഴിലാളിയായിരുന്ന സി.സി. മുകുന്ദൻ എംഎൽഎയാകുമ്പോൾ നാട്ടുകാർക്ക് ആഹ്ലാദം. 28,431 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്തിക്കാട് ഉൾപ്പെടുന്ന നാട്ടിക നിയോജകമണ്ഡലത്തിൽ നിന്നു മുകുന്ദൻ വിജയിച്ചത്. പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായുള്ള സമരങ്ങളിൽ പൊലീസിന്റെ മർദനങ്ങൾ
ചേർപ്പ് ∙ എൻഡിഎ നാട്ടിക നിയോജക മണ്ഡലം സ്ഥാനാർഥി ലോജനൻ അമ്പാട്ടിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം തായംകുളങ്ങര മഹാത്മാ മൈതാനിയിൽ നിന്നു പെരുമ്പിള്ളിശേരി സെന്റർ വരെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ റോഡ് ഷോ നടത്തി. മഹാത്മ മൈതാനിയിലെ ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണു റോഡ് ഷോ
തൃപ്രയാർ ∙ നിയമസഭാ ടിക്കറ്റ് ആർക്കും സ്ഥിരമായി സമ്മാനിക്കാറില്ല, നാട്ടിക നിയോജകമണ്ഡലം. കോൾപ്പാടങ്ങളും കടൽ–കായലോരങ്ങളും നിറഞ്ഞ മണ്ഡലം സുസ്ഥിര വികസനം സമ്മാനിക്കുന്നവരെ പെട്ടെന്നു തള്ളിക്കളയാറുമില്ല. എന്നാൽ, ഇത്തവണ അടിയൊഴുക്കുകൾ കണ്ടറിഞ്ഞുള്ള രാഷ്ട്രീയ തന്ത്രങ്ങളാണ് തിരഞ്ഞെടുപ്പു പ്രചാരണത്തിലുള്ളത്.
തൃപ്രയാർ ∙ യുഡിഎഫ് നാട്ടിക നിയോജക മണ്ഡലം സ്ഥാനാർഥി സുനിൽ ലാലൂരിന്റെ ആദ്യ ദിനത്തിൽ പ്രധാന റോഡുകളിലൂടെ ഇരുചക്ര വാഹനം ഓടിച്ചു റോഡ് ഷോ നടത്തി സ്ഥാനാർഥിയും സംഘവും. ഡിസിസി ഓഫിസിൽ യോഗത്തിൽ പങ്കെടുത്തായിരുന്നു സ്ഥാനാർഥിയുടെ ആദ്യ ദിനത്തിനു തുടക്കമായത്. സി.കെ.ജി .വൈദ്യർ,വി.ആർ.കൃഷ്ണനെഴുത്തച്ഛൻ തുടങ്ങിയ
Results 1-10 of 13