Activate your premium subscription today
തിരുവനന്തപുരം ∙ താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട മുൻ എസ്പി എസ്.സുജിത് ദാസിനെ വീണ്ടും സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ഓഫിസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. സുജിത് ദാസ് മലപ്പുറം എസ്പിയായിരിക്കെ, താനൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി എന്നയാൾ മരിച്ചതുമായി
തിരൂർ ∙ ഇടതു സ്വതന്ത്രനായി താനൂർ മണ്ഡലത്തിൽ രണ്ടു തവണ മത്സരിച്ചു ജയിച്ച മന്ത്രി വി.അബ്ദുറഹിമാൻ സിപിഎമ്മിലേക്ക്. മന്ത്രിക്കു സിപിഎം അംഗത്വം നൽകിയതായി തിരൂർ ഏരിയാ നേതൃത്വം സ്ഥിരീകരിച്ചു. എന്നാൽ, പാർട്ടി അംഗത്വമെന്നതു സ്വാഭാവിക നടപടിക്രമം മാത്രമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
മലപ്പുറം∙ താനൂർ എംഎൽഎയും കായികമന്ത്രിയുമായ വി.അബ്ദുറഹിമാൻ സിപിഎം അംഗത്വം സ്വീകരിച്ചു. കോൺഗ്രസ് വിട്ട് ഒൻപതു വർഷങ്ങൾക്കു ശേഷമാണ് അബ്ദുറഹിമാൻ സിപിഎമ്മിൽ ചേരുന്നത്. കോൺഗ്രസ് നേതൃത്വത്തോടു കലഹിച്ച് 2014ലാണ് അദ്ദേഹം പാർട്ടിയിൽനിന്ന് പുറത്തുപോയത്. പിന്നീട് നാഷനൽ സെക്യുലർ കോൺഫറൻസ് എന്ന പാർട്ടിയുടെ
കടുത്ത നാടകപ്രേമിയാണ് അബ്ദുറഹിമാൻ. ആക്ട് തിരൂർ വർഷാവർഷം സംഘടിപ്പിക്കുന്ന സംസ്ഥാന നാടകമേളയുടെ മുൻപന്തിയിലുണ്ടാകും. മുസ്ലിം ലീഗിന്റെ കുത്തക സീറ്റായ താനൂരിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു | Cabinet Ministers From Kerala, Cabinet Ministers Of Kerala, Current Kerala Cabinet, Kerala Cabinet 2021, Kerala Cabinet List
മുസ്ലിം ലീഗ് കോട്ടയായിരുന്ന താനൂരിനെ ഇടതു പാളയത്തിലേക്ക് അടുപ്പിച്ചെന്ന നേട്ടത്തോടെയാണു വി.അബ്ദു റഹ്മാൻ രണ്ടാം പിണറായി സർക്കാരിന്റെ ഭാഗമാകുന്നത്. | Cabinet Ministers From Kerala, Cabinet Ministers Of Kerala, Current Kerala Cabinet, Kerala Cabinet 2021, Kerala Cabinet List
രൂപം കൊണ്ട കാലം മുതല്‍ മുസ്ലിം ലീഗ് അപ്രമാദിത്യം ഉയര്‍ത്തിപ്പിടിച്ച ജില്ലയാണ് മലപ്പുറം. മലപ്പുറം ജില്ലയില്‍ ആകെയുള്ള 16 നിയമസഭാ മണ്ഡലങ്ങളില്‍ 12 എണ്ണവും യുഡിഎഫിനൊപ്പമാണ്....Malappuram Election Results Updates. Malappuram Poll Results 2021. Malappuram Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
എൽഡിഎഫ് സ്ഥാനാർഥി വി. അബ്ദുറഹ്മാന് താനൂരിൽ രണ്ടാം ജയം. കഴിഞ്ഞ തവണ ലീഗിനെ ഞെട്ടിച്ച അബ്ദുറഹ്മാൻ ഇത്തവണ.....Thanur Election Results Updates. Thanur Poll Results 2021. Thanur Election News. താനൂർ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
താനൂർ ∙ ഉദ്വേഗം നിറഞ്ഞ വോട്ടെണ്ണലിനൊടുവിൽ ജയം വീണ്ടും എൽഡിഎഫ് സ്ഥാനാർഥി വി.അബ്ദുറഹിമാന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വി.അബ്ദുറഹിമാന് കിട്ടിയ ഭൂരിപക്ഷം 4918 വോട്ടായിരുന്നു. ഇത് 985 ആയി കുറഞ്ഞെങ്കിലും രണ്ടാമതും തീരത്ത് വീശിയത് ചുവപ്പൻ കാറ്റ്. യുഡിഎഫിലെ പി.കെ.ഫിറോസിനെയാണ് പരാജയപ്പെടുത്തിയത്.
മലപ്പുറം ∙ കൂട്ടിയും കിഴിച്ചും 25 നാളുകളായി കാത്തിരുന്ന ആ ദിനം ഇന്നാണ്. ജില്ലയെ അടുത്ത 5 വർഷത്തേക്ക് നിയമസഭയിൽ പ്രതിനിധീകരിക്കാനായി ജനം തിരഞ്ഞെടുത്തവർ ആരൊക്കെയെന്നറിയുന്ന ദിനം. ഒപ്പം ലോക്സഭയിൽ മലപ്പുറം മണ്ഡലത്തെ ആര് പ്രതിനിധീകരിക്കുമെന്നും അറിയുന്ന മണിക്കൂറുകൾ. കോവിഡ് വീണ്ടും പിടിമുറുക്കിയതിനാൽ
Results 1-10 of 21