Activate your premium subscription today
ഇന്ന് മേടമാസത്തിലെ സങ്കടഹര അഥവാ സങ്കഷ്ടി ചതുർഥി ദിനം. ഈ ദിനത്തിൽ ഭക്തിയോടെ ഗണേശമന്ത്രങ്ങൾ ജപിക്കുന്നതും വ്രതം അനുഷ്ഠിക്കുന്നതും പൂജകൾ സമർപ്പിക്കുന്നതും സവിശേഷ ഫലദായകമാണ്. ഓരോ മാസത്തിലെയും സങ്കടഹര ചതുർഥി വ്രതാനുഷ്ഠാനത്തിലൂടെ ഭക്തന്റെ സകല ദുരിതങ്ങളും ദുഖങ്ങളും നീങ്ങും എന്നാണ് വിശ്വാസം. ഒരു മാസത്തിൽ
ഇന്ന് കുംഭമാസത്തിലെ സവിശേഷമായ സങ്കടഹര ചതുർഥി ദിനം. വിഘ്നേശ്വരനായ ഗണപതി ഭഗവാന് പ്രാധാന്യമുള്ള ദിനങ്ങളിൽ ഭഗവാനെ ഭജിക്കുന്നത് ഉത്തമ ഫലങ്ങൾ നൽകും എന്നാണ് വിശ്വാസം. അറിവിന്റെയും ശാസ്ത്രത്തിന്റേയും ദേവനാണ് ഗണപതി ഭഗവാൻ. നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ദേവനാണെന്നും വിശ്വാസമുണ്ട്.
മലയാള മാസത്തിലെ പൗർണമി കഴിഞ്ഞുള്ള നാലാമത്തെ തിഥി വരുന്ന ചതുർഥിയാണ് സങ്കടഹര ചതുർഥി. ഇതനുസരിച്ചു കുംഭമാസത്തിലെ സങ്കടഹര ചതുർഥി 2023 മാർച്ച് 11 ശനിയാഴ്ച വരുന്നു. ഗണേശന് വിനായക ചതുർഥി പോലെ പ്രധാനമാണ് എല്ലാ മലയാളമാസത്തിലും വരുന്ന സങ്കടഹര ചതുർഥി. ഈ ദിനത്തിൽ വ്രതമനുഷ്ഠിച്ചു പ്രാർഥിച്ചാൽ ഭക്തന്റെ
ഇന്ന് സവിശേഷമായ സങ്കടഹര ചതുർഥി ദിനം. സങ്കടഹര ചതുർഥി ചൊവ്വാഴ്ച വരുന്നതിനാൽ അംഗാര സങ്കടഹര ചതുർഥി എന്നറിയപ്പെടുന്നു. ഈ ദിനത്തിൽ ഗണേശപ്രീതികരമായ നാമങ്ങൾ ജപിക്കുന്നതിലൂടെ സർവ ദുരിതങ്ങളും അകന്നു ജീവിതത്തിൽ ഐശ്വര്യം നിറയും എന്നാണ് വിശ്വാസം. ശ്രീ ശങ്കരാചാര്യ വിരചിതമെന്നു കരുതപ്പെടുന്ന ഗണേശ
വിഘ്നേശ്വരനായ ഗണപതി ഭഗവാന് പ്രാധാന്യമുള്ള ദിനങ്ങളിൽ ഭഗവാനെ ഭജിക്കുന്നത് ഉത്തമ ഫലങ്ങൾ നൽകും. തുലാമാസത്തിലെ തിരുവോണം, മീനത്തിലെ പൂരം, മലയാള മാസങ്ങളിലെ ആദ്യ വെള്ളിയാഴ്ച, എല്ലാ മലയാളമാസത്തിലും വരുന്ന സങ്കടഹര ചതുർഥി എന്നീ ദിനങ്ങളിൽ ഗണപതി ഭഗവാനെ പ്രാർഥിക്കുന്നത് ഭഗവൽ പ്രീതിക്ക് കാരണമാകുമെന്നാണ്
ഈ വർഷത്തെ ആദ്യ സങ്കടഹര ചതുർഥി വ്രതം 2023 ജനുവരി 10 ചൊവ്വാഴ്ച വരുന്നു. മലയാള മാസത്തിലെ പൗർണമി കഴിഞ്ഞുള്ള നാലാമത്തെ തിഥി ചതുർഥിയാണ്. ഈ ചതുർഥി സങ്കടഹര ചതുർഥി എന്നറിയപ്പെടുന്നു. ഗണേശന് വിനായക ചതുർഥി പോലെ പ്രധാനമാണ് എല്ലാ മലയാളമാസത്തിലും വരുന്ന സങ്കടഹര ചതുർഥി. ഈ ദിനത്തിൽ വ്രതമനുഷ്ഠിച്ചു പ്രാർഥിച്ചാൽ
ഇന്ന് ഗണപതി ഭഗവാന് പ്രധാനമായ കൃഷ്ണ പക്ഷത്തിലെ സങ്കടഹര ചതുർഥി ദിനം . കൂടാതെ കാർത്തിക നാൾ കൂടെ വരുന്നതിനാൽ കാർത്തികവ്രതം അനുഷ്ഠിച്ചു ലക്ഷ്മീപ്രീതി വരുത്തുന്നതും അത്യുത്തമം . വിഘ്നേശ്വരനായ ഗണപതി ഭഗവാന് പ്രാധാന്യമുള്ള ദിനങ്ങളിൽ ഭഗവാനെ ഭജിക്കുന്നത് ഉത്തമ ഫലങ്ങൾ നൽകും എന്നാണ് വിശ്വാസം . സന്ധ്യയ്ക്ക്
മലയാള മാസത്തിലെ വെളുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി ദിനമാണ് സങ്കടഹര ചതുർഥി അഥവാ സങ്കഷ്ടി ചതുർഥി. ഇതനുസരിച്ചു 2022 ഒക്ടോബർ 13 നാണു ഈ മാസത്തെ സങ്കടഹര ചതുർഥി വരുന്നത് . ഈ ദിനം വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ സകല ദുരിതങ്ങളും ബുദ്ധിമുട്ടുകളും നീങ്ങും എന്നാണ് വിശ്വാസം. ആരോഗ്യസ്ഥിതി അനുസരിച്ചു
മാഘമാസത്തിലെ വെളുത്തപക്ഷ ചതുർഥി ദിനമാണ് വരചതുർഥി. ഗണേശപ്രീതികരമായ തിഥിയാണല്ലോ ചതുർഥി. അതിൽ പ്രധാനമായ വരചതുർഥി ദിനത്തിലെ ഗണേശഭജനം സവിശേഷഫലദായകമാണ്. ഗണപതി ഭഗവാന്റെ 32 രൂപങ്ങളിൽ പതിനെട്ടാമത്തെ രൂപമാണ് വരഗണപതി. ഇന്ന് ഗണേശനെ വരഗണപതി ഭാവത്തിലാണ് ഭജിക്കേണ്ടത് . ഓം മഹാഗണപതിയൈ നമഃ എന്ന മന്ത്രം 108 തവണ
ശ്രീ ശങ്കരാചാര്യ വിരചിതമെന്നു കരുതപ്പെടുന്ന ഗണേശ പഞ്ചരത്നസ്തോത്രംസങ്കടഹര ചതുർഥി ദിനത്തിൽ ജപിച്ചാൽ ദിനത്തിൽ ജപിക്കുന്നത് ശ്രേയസ്കരമാണ് .ഗണപതി ഭഗവാന് പ്രധാനമായ മുപ്പെട്ടു വെള്ളിയാഴ്ചയും സങ്കടഹര ചതുർഥിയും ചേർന്ന് വരുന്നതിനാൽ ഈ ദിനത്തിലെ ഭജനം ഇരട്ടിഫലദായകമാണ് . ഗണേശപ്രീതിയിലൂടെ സർവ വിഘ്നങ്ങളും
Results 1-10 of 16