Activate your premium subscription today
തിങ്കളാഴ്ചകൾ മഹാദേവപ്രീതികരമെന്നപോലെ ഭഗവാൻ മഹാവിഷ്ണുവിന് ഏറെ പ്രാധാന്യമുള്ള ദിനമാണ് വ്യാഴാഴ്ചകൾ. ഭാഗ്യമുണ്ടെങ്കിൽ മാത്രമേ ജീവിതത്തിൽ സത്ഫലങ്ങൾ അനുഭവത്തിൽ വരൂ. ഭാഗ്യത്തിന്റെ കാരകനാണ് നവഗ്രഹങ്ങളിൽ ഒന്നായ വ്യാഴം. ഈ ഗ്രഹത്തിന്റെ അധിദേവത മഹാവിഷ്ണുവിഷ്ണുവും . അതായത് വ്യാഴാഴ്ച വ്രതാനുഷ്ഠാനത്തോടെയുള്ള
പെരുവയൽ∙ കോഴിക്കോട്ടെ കനത്ത വേനൽ ചൂടും തിരഞ്ഞെടുപ്പ് ചൂടുമൊന്നും ജിനീഷിന്റെ റംസാൻ നോമ്പിന് തടസ്സമായിരുന്നില്ല. കനത്ത വേനൽ ചൂടിൽ വിശ്വാസികൾ പോലും നോമ്പെടുക്കാൻ പ്രയാസപ്പെടുമ്പോഴാണ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജിനീഷ് കുറ്റിക്കാട്ടൂർ നോമ്പെടുത്ത് തിരഞ്ഞെടുപ്പ് ഗോധയിൽ സജീവമായത്.
ഭാഗികമായോ പൂര്‍ണ്ണമായോ ഭക്ഷണപാനീയങ്ങള്‍ ഒരു നിശ്ചിത സമയത്തേക്ക് ഉപേക്ഷിക്കുന്നതിനെയാണ് ഉപവാസം എന്ന് പറയുന്നത്. റംസാന് മാസത്തെ നോമ്പ് നോക്കല്‍ പോലെ മതപരമായ കാരണങ്ങളാലും ഫിറ്റ്നസിനു വേണ്ടിയും ശസ്ത്രക്രിയകള്‍ക്കും പരിശോധനകള്‍ക്കും വേണ്ടിയുമൊക്കെ ഉപവാസം അനുഷ്ഠിക്കുന്നവരുണ്ട്.
റംസാന് നോമ്പ് തുടങ്ങി. ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയുടെയും ആത്മസമര്‍പ്പണത്തിന്റെയും നാളുകള്‍. ഉപവാസവും സല്‍ക്കാരവും പരസ്പരം കൈകോര്‍ത്ത് നില്ക്കുന്ന കാലയളവാണ് നോമ്പുകാലം. നോമ്പ് ആചരിക്കുന്ന വ്യക്തികള്‍ പ്രത്യേകിച്ച് ഡയബറ്റിസ്, ഹൃദ്രോഗം, വൃക്കരോഗം, അമിത
പകൽ മുഴുവൻ നോമ്പെടുത്ത ശേഷം വൈകിട്ട് നോമ്പുമുറിക്കുന്നതിനു കൃത്യമായ രീതിയുണ്ട്. വിധിപ്രകാരം വെള്ളവും അതിനുശേഷം ഈന്തപ്പഴവും കഴിച്ച് അന്നനാളത്തെ ഉണർത്തി വയറിലെ പചന പ്രക്രിയകൾ സാധാരണ ഗതിയിലാക്കണം. അൽപ സമയത്തിനു ശേഷമേ കാര്യമായി ഭക്ഷണം കഴിക്കാവൂ. ഇതു വിശ്വാസം എന്നതുപോലെ തികച്ചും ശാസ്ത്രീയവുമാണ്
വീണ്ടും വിശുദ്ധ റമസാൻ മാസം വന്നെത്തി. വ്രതമനുഷ്ഠിച്ചും പ്രാർഥനയിൽ മുഴുകിയും ദാനധർമങ്ങൾ ചെയ്തും വിശ്വാസികൾ ആത്മീയചൈതന്യം അനുഭവിക്കുന്ന ദിനങ്ങളാണിനി. ആത്മീയാനുഭൂതിയുടെ വസന്തോത്സവമാണു റമസാൻ. ഉപവാസം എല്ലാ മതങ്ങളിലും സമൂഹങ്ങളിലുമുണ്ട്. സമയവും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണെങ്കിലും ലക്ഷ്യം ഒന്നാണ്;
ദുബായ് ∙ സര്‍വ്വമേഖലകളിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ് റമസാന്‍ വ്രതാനുഷ്ഠാനത്തിന്റെ സവിശേഷതയെന്ന് പ്രഭാഷകന്‍ ഉനൈസ് പാപ്പിനിശ്ശേരി പറഞ്ഞു. സമൂഹത്തില്‍ വേരൂന്നിയ വിവിധ അസമത്വങ്ങളെ നിരാകരിച്ചുകൊണ്ട് സാമൂഹിക മാറ്റങ്ങളുടെ ചാലകശക്തിയായി റമസാന്‍ നിലകൊള്ളുന്നു.
തിരുവനന്തപുരം∙ വ്രതം നോറ്റും മനമുരുകി പ്രാർഥിച്ചുമുള്ള ഈ കാത്തിരിപ്പ് ആത്മസാക്ഷാത്കാരത്തിനു വേണ്ടിയാണ്. നാളെ രാവിലെ വരെ ആ കാത്തിരിപ്പ് നീളും. തിന്മകളും കെടുതികളും ഒഴിഞ്ഞ് ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതത്തിലേക്കുള്ള കാൽവയ്പിന്റെ പ്രതീകമായി ആറ്റുകാൽ ഭഗവതിക്ക് നാളെ പൊങ്കാല. കണ്ണെത്താ ദൂരത്തോളം
ആഗ്രഹങ്ങളെ നിയന്ത്രിച്ച് നിർത്തി ചിട്ടയായ രീതിയിൽ ജീവിക്കാൻ വ്രതങ്ങൾ അനുഷ്ഠിക്കുന്നതിലൂടെ സാധിക്കും. ആഴ്ചയിലെ ഏഴു ദിവസത്തിൽ എടുക്കുന്ന വ്രതങ്ങളും ഓരോ ദേവതകൾക്ക് സമർപ്പിതമാണ്. ഞായറാഴ്ച വ്രതം ആദിത്യപ്രീതിക്കാണ് ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ത്വക് രോഗങ്ങളും നേത്രരോഗങ്ങളും മാറ്റാനാണ് ഈ വ്രതം
മാർത്തോമ്മാ ക്രിസ്ത്യൻ സഭയിലെ 16 ലക്ഷം അംഗങ്ങൾ ഇപ്രാവശ്യം കേവലമൊരു വലിയ നോമ്പല്ല, കാർബൺ നോമ്പാണ് നോൽക്കുന്നത്. പരിസ്ഥിതിയെ മറന്നുള്ള ആത്മീയതയ്ക്ക് പ്രസക്തിയില്ലെന്നും കേവലം മത്സ്യമാംസാദികൾ വർജ്ജിക്കുന്നതിനപ്പുറം ഓരോ വ്യക്തിയും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന
Results 1-10 of 25