Activate your premium subscription today
മാസങ്ങളിൽ പ്രധാനവും ഭഗവാൻ മഹാവിഷ്ണുവിന് പ്രാധാന്യമേറിയതുമായ മാസവുമാണ് വൈശാഖം. ഈ മാസത്തിലുടനീളം ഭഗവാൻ ലക്ഷ്മീദേവീയൊടൊപ്പം ഭൂമിയിൽ സന്നിഹിതനായിരിക്കുമെന്നാണ് വിശ്വാസം. 2024 മേയ് 09 മുതൽ ജൂൺ 06 വരെയാണ് വൈശാഖ മാസക്കാലം. ഈ കാലയളവിൽ ചില ചിട്ടകൾ പാലിക്കുന്നതിലൂടെ വർഷം മുഴുവൻ ഐശ്വര്യം നിലനിർത്താൻ
ഭഗവാന്റെ പ്രിയപ്പെട്ട മാസമെന്നു പറയപ്പെടുന്ന വൈശാഖമാസത്തിനു നാളെ (2024 മേയ് 9 വ്യാഴം) തുടക്കം. മഹാവിഷ്ണുവിനു പ്രിയപ്പെട്ട വ്യാഴാഴ്ച തന്നെയാണ് ഇത്തവണ വൈശാഖമാസം ആരംഭിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. 2024 മേയ് 9ന് ആരംഭിക്കുന്ന വൈശാഖമാസം ജൂൺ 6നു സമാപിക്കും. വിഷ്ണു ആരാധനയ്ക്ക് ഏറെ പ്രധാനപ്പെട്ട
ഇന്ന് മേടമാസത്തിലെ വൈശാഖ പൗർണമിയും വെള്ളിയാഴ്ചയും ചേർന്നു വരുന്ന അപൂർവദിനം. വിഷ്ണു ലക്ഷ്മീപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും ഉത്തമമായ ദിനം. ഇന്ന് വിഷ്ണുസഹസ്രനാമവും ലളിതാ സഹസ്രനാമവും തുല്യ പ്രാധാന്യത്തോടെ ജപിക്കണം. ലക്ഷ്മീ കടാക്ഷം ഉണ്ടെങ്കിൽ മാത്രമേ ശാന്തിയും സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും
മേട മാസത്തിലെ പൗർണമി മേയ് 05 വെള്ളിയാഴ്ച വരുന്നു . അന്ന് തന്നെയാണ് ബുദ്ധപൂർണിമയും വരുന്നത് . വൈശാഖമാസവും വെള്ളിയാഴ്ചയും മേടത്തിലെ പൗർണമിയും ഒത്തു ചേർന്ന് വരുന്ന അപൂർവ ദിനമായതിനാൽ അന്നേദിവസം വിഷ്ണുവിനെയും ലക്ഷ്മിയെയും തുല്യ പ്രാധാന്യം നൽകി ഭജിക്കണം . ഓരോ മാസത്തിലേയും പൗർണമി ദിവസം വീട്ടിൽ
വൈശാഖമാസത്തിൽ ലക്ഷ്മീസമേതനായി ഭഗവാൻ ഭൂമിയിൽ സന്നിഹിതനായിരിക്കും എന്നാണ് വിശ്വാസം. ഈ വർഷം ഏപ്രിൽ 21 വെള്ളിയാഴ്ച മുതൽ മേയ് 19 വെള്ളിയാഴ്ച വരെയാണ് വൈശാഖമാസം വരുന്നത്. ഈ ദിനങ്ങളിൽ ലക്ഷ്മീ ദേവിയുടെ അവതാരമായ തുളസിയെ പൂജിക്കുന്നത്തിലൂടെ വിഷ്ണുവിന്റെയും ലക്ഷ്മീ ദേവിയുടെയും അനുഗ്രഹത്താൽ സർവൈശ്വര്യമാണ്
കലിയുഗത്തിൽ നാമജപത്തിനു അതീവ പ്രാധാന്യം ഉണ്ട്. ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ എങ്ങനെ ജപിച്ചാലും ആ ജപം തികഞ്ഞ വിശ്വാസത്തോടെ ഭക്തിപൂർവമെങ്കിൽ ഫലം സുനിശ്ചിതമെന്നു പുരാണകഥകളിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കലിയുഗത്തില്‍ മനുഷ്യ മനസ്സ് മലിനവും ചിന്താശക്തി കുറഞ്ഞവയുമായി കാണപ്പെടുന്നു. മനസ്സിനെ
വൈഷ്ണവാരാധനയ്ക്ക് ശ്രേഷ്ഠമായ മാസങ്ങളാണ് കാർത്തിക , മാഘം, വൈശാഖം എന്നിവ. ഇതിൽ ഏറ്റവും പ്രധാനം വൈശാഖ മാസത്തിലെ വിഷ്ണു ഭജനത്തിനാണ്. ഈ മാസത്തിലനുഷ്ഠിക്കുന്ന ജപത്തിനും പൂജയ്ക്കും ക്ഷേത്രദർശനത്തിനും വഴിപാടുകൾക്കും ദാനധർമ്മങ്ങൾക്കും പതിന്മടങ്ങു ഫലമുണ്ടെന്നാണ് വിശ്വാസം. കൂടാതെ വ്രതാനുഷ്ഠാനത്തോടെ
ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും പ്രധാനമായ മാസമാണ് വൈശാഖം. മാധവന് പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ ലക്ഷ്മീ ദേവീയൊടൊപ്പം ഭഗവാൻ ഭൂമിയിൽ സന്നിഹിതനായിരിക്കുമെന്നാണ് വിശ്വാസം. ഗുരുവായൂർ ഉൾപ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിൽ വളരെ പ്രധാനമാണ് വൈശാഖ മാസാചരണം. ഈ വർഷം ഏപ്രിൽ 21
ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട മാസമാണു വൈശാഖം എന്നാണു സങ്കൽപം. ഇക്കൊല്ലത്തെ ചാന്ദ്രപക്ഷ വൈശാഖമാസം ആരംഭിക്കുന്നതു നാളെ (2022 മേയ് 1 ഞായർ) ആണ്. മേയ് 1 മുതൽ 30 വരെയാണ് ഇക്കൊല്ലത്തെ വൈശാഖ മാസാചരണം. ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ വളരെ പ്രധാനമാണ് വൈശാഖ മാസം. ഈ മാസം മഹാവിഷ്ണുവിനെയും
ഇടവമാസത്തിലെ പൗർണമി മേയ് 26 ബുധനാഴ്ച വരുന്നു . അന്ന് തന്നെയാണ് ബുദ്ധപൂർണിമയും വരുന്നത് .വൈശാഖത്തിൽ വരുന്നതിനാൽ വൈശാഖപൗർണമി എന്നും അറിയപ്പെടുന്നു . ഓരോ മാസത്തിലേയും പൗർണമി ദിവസം വീട്ടിൽ വിളക്കുതെളിയിച്ചു ദേവിയെ പ്രാർഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യവർധനവിനും ദാരിദ്ര ദു:ഖനാശത്തിനും കാരണമാകുന്നു.
Results 1-10 of 12