ADVERTISEMENT

Activate your premium subscription today

പൂയം നക്ഷത്രജാതർ വിദ്യയും ധനവും ഉളളവര‍ും എപ്പോഴും പ്രസന്നമായ മുഖവും കർമ്മകുശലത്വവും ഇവരുടെ വിശേഷങ്ങൾ തന്നെ. ധാർമ്മിക കാര്യങ്ങളിലും അദ്ധ്യാത്മിക കാര്യങ്ങളിലും ശാസ്ത്രവിഷയങ്ങളിലും ഇവർക്കു താല്പര്യം ഉണ്ടായിരിക്കും ഉയർന്ന വിദ്യാഭ്യാസമുളളവരെക്കാൾ പൊതുവിജ്ഞാനം ഈ നക്ഷത്രക്കാരിൽ കാണാം. ഇവർ ഏകാന്ത പ്രിയരും പ്രകൃതിസൗന്ദര്യത്തിൽ തല്പരരും ആണ്. ഗൃഹതുരത്വം ഇവരുടെ പ്രത്യേകതയാണ്. അമ്മയോടും തന്റേതായ എല്ലാ വസ്തുക്കളോടും പ്രത്യേക മമത കാണിക്കും. പൂയം നക്ഷത്രത്തിന്റെ രാശ്യാധിപൻ ചന്ദ്രൻ ആകയാലും കർക്കിടകം ജലരാശി ആയതിനാലും അഞ്ചാംഭാവത്തിൽ ചന്ദ്രന് നീചം ഭവിക്കുന്നതിനാലും ചഞ്ചലസ്വഭാവക്കാരായിരിക്കും.

Results 1-10 of 35

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×