Activate your premium subscription today
മഹാദേവന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പ്രദോഷദിനം. ദോഷത്തെ ഇല്ലാതാക്കുക എന്നാണ് പ്രദോഷം കൊണ്ട് അർഥമാക്കുന്നത്. അന്നേദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം ശിവക്ഷേത്രദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ നടത്തുന്നത് അതിവിശിഷ്ടമാണ്.
'സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം' എന്നാണല്ലോ ശിവപുരാണത്തിൽ പറയുന്നത്. 1200 മലയാള പുതുവർഷദിനം ആരംഭിക്കുന്ന ഓഗസ്റ്റ് 17 ശനിയാഴ്ച പ്രദോഷം വരുന്നു. അന്നേദിവസം ശ്രവണ മാസത്തിൽ വരുന്ന മുപ്പെട്ടു ശനി പ്രദോഷവും ചിങ്ങമാസം മാസം ഒന്നാം തീയതിയും കൂടെ ആയതിനാൽ വ്രതം അനുഷ്ഠിക്കുന്നത് നാലിരട്ടി ഫലദായകമാണ്.
ഇന്ന് മിഥുനമാസത്തിലെ പ്രദോഷദിനം. സന്ധ്യയ്ക്കു ത്രയോദശി വരുന്ന ദിവസം ഭഗവാൻ ശിവശങ്കരൻ നടരാജഭാവത്തിൽ പാർവതീ ദേവിയുടെ മുന്നിൽ ആനന്ദനടനമാടുന്നു . ഈ സമയത്ത് കൈലാസത്തിൽ സകലദേവതകളും സന്നിഹിതരായിരിക്കും. സർവദോഷങ്ങളെയും നീക്കുന്ന പ്രദോഷസമയത്ത് ഭസ്മധാരണത്തോടെ പഞ്ചാക്ഷരീമന്ത്രം ( ഓം നമഃ ശിവായ ) ജപിച്ച്
പ്രദോഷദിനവും തിങ്കളാഴ്ചകളും മഹാദേവ ഭജനത്തിനു പ്രധാനമാണ് . ഇന്ന് ഇടവമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയായ മുപ്പെട്ടു തിങ്കളും പ്രദോഷവും ചേർന്ന് വരുന്ന സവിശേഷ ദിനം . ഈ ദിനത്തിലെ ശിവപാർവതീ ഭജനം പതിന്മടങ്ങു ഫലദായകമാണ്. ശിവപാർവതിമാര് ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദർശനം
ഭഗവാൻ ശിവശങ്കരനു പ്രധാനമായ പ്രദോഷം മാസത്തിൽ രണ്ടുതവണയാണ് വരുന്നത്. മേടമാസത്തിലെ ആദ്യത്തെ പ്രദോഷം 2024 ഏപ്രിൽ 21 ഞായറാഴ്ച്ച വരുന്നു. ഇത് രവിപ്രദോഷം എന്നും അറിയപ്പെടുന്നു. അന്നേദിവസം വ്രതാനുഷ്ഠാനത്തോടെ മഹാദേവനെ ഭജിക്കുന്നതിലൂടെ സന്താനസൗഖ്യം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, ദാരിദ്ര്യദുഃഖശമനം,
ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായ വ്രതമത്രേ പ്രദോഷവ്രതം. ദോഷങ്ങളെ ഇല്ലാതാക്കാനാണ് ഇത് ആചരിക്കുന്നത്. ഏറ്റവും ലളിതമായതും എന്നാൽ ഫലപ്രാപ്തിയുള്ളതുമായ വ്രതമായി ഇതിനെ കണക്കാക്കുന്നു.. ത്രയോദശി തിഥി വരുന്ന ദിവസത്തെയാണ് പ്രദോഷമായി കണക്കാക്കുന്നത്. ഒരു മാസത്തിൽ രണ്ടു പ്രദോഷവ്രതമാണ് ഉള്ളത്. കറുത്ത പക്ഷത്തിലും
ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായ വ്രതമാണ് പ്രദോഷവ്രതം. പ്രദോഷവ്രതം കൊണ്ട് ദോഷങ്ങളെ ഇല്ലായ്മ ചെയ്യുക എന്നതാണ് അർത്ഥമാക്കുന്നത്. ഏറ്റവും ലളിതമായതും എന്നാൽ ഫലപ്രാപ്തിയുള്ളതുമായ വ്രതമാണിത്. ത്രയോദശി തിഥി വരുന്ന ദിവസത്തെയാണ് പ്രദോഷമായി കണക്കാക്കുന്നത്. ഒരു മാസത്തിൽ രണ്ട് പ്രദോഷവ്രതമാണ് ഉള്ളത്. കറുത്ത
സന്ധ്യയ്ക്ക് ത്രയോദശി വരുന്ന ദിനമാണ് ഭഗവാൻ ശിവശങ്കരനു പ്രധാനമായ പ്രദോഷ ദിനം. ഇതനുസരിച്ചു മിഥുനമാസത്തിലെ പ്രദോഷം ജൂലൈ 15 ശനിയാഴ്ച വരുന്നു. ഒരു മലയാളമാസത്തിലെ കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും പ്രദോഷം വരാറുണ്ട്. രണ്ട് പ്രദോഷത്തിലും ഭക്തർ വ്രതം അനുഷ്ഠിക്കാറുണ്ട്. കറുത്തപക്ഷത്തിലെ പ്രദോഷവ്രതം
ഇന്ന് ഇടവമാസത്തിലെ കറുത്തപക്ഷ പ്രദോഷദിനം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന പുണ്യദിനം . മഹാദേവന് പ്രധാനമായ പ്രദോഷ സന്ധ്യയിൽ ശിവ ക്ഷേത്ര ദർശനം നടത്തി കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീമന്ത്രം ജപിക്കാം. ഈ സമയത്തെ ഭഗവൽ ഭജനത്തിലൂടെ ഭക്തന്റെ ജീവിത ദുരിതങ്ങൾക്ക് ആശ്വാസം ലഭിക്കും എന്നാണ് വിശ്വാസം. ഭഗവാൻ
മഹാദേവന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പ്രദോഷദിനം. ദോഷത്തെ ഇല്ലാതാക്കുക എന്നാണ് പ്രദോഷം കൊണ്ട് അർഥമാക്കുന്നത്. അന്നേദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം
Results 1-10 of 51