Activate your premium subscription today
അബുദാബി ∙ രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ 14.2% വർധന. ആദ്യ 6 മാസത്തിൽ 7.17 കോടി പേരാണ് വിമാനത്താവളങ്ങൾ വഴി കടന്നു പോയത്. അറൈവലിൽ 2.02 കോടിയും ഡിപ്പാർച്ചറിൽ 2.10 കോടി പേരും മറ്റു രാജ്യങ്ങളിലേക്കുള്ള ട്രാൻസിറ്റിൽ 3.03 കോടി യാത്രക്കാരുമാണ് എത്തിയത്.
അബുദാബി ∙ വേനൽക്കാലം പ്രമാണിച്ച് സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ (എയുഎച്ച്) പാർക്കിങ് ഏരിയയിൽ കുറച്ച് ദിവസത്തേയ്ക്ക് വാഹന പാർക്കിങ് നിരക്കിൽ ഇളവ്. 2-3 ദിവസത്തേയ്ക്ക് 225 ദിർഹം, 4-7 ദിവസത്തേയ്ക്ക് 325 ദിർഹം, 8-14 ദിവസത്തേയ്ക്ക് 400 ദിർഹം എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. ടെർമിനൽ എ–യിലെ ഈ
അബുദാബി ∙ മൂന്നു മാസത്തിനിടെ അബുദാബി വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തത് 69 ലക്ഷം പേർ. ഇതിൽ 68 ലക്ഷം പേരും പുതുതായി തുറന്ന സായിദ് രാജ്യാന്തര വിമാനത്താവളം വഴിയാണ് കടന്നുപോയത്. യാത്രക്കാരുടെ എണ്ണത്തിൽ 36% വർധന. മുൻ വർഷം ഇതേ കാലയളവിൽ 51 ലക്ഷം പേരാണ് യാത്ര ചെയ്തത്. ഈ കാലയളവിൽ സർവീസ് നടത്തിയ വിമാനങ്ങളുടെ
അബുദാബി ∙ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിലൊന്നായ സായിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി കൈകോർത്ത് അബുദാബി എയർപോർട്സ് കമ്പനിയും ബുർജീൽ ഹോൾഡിങ്സും. പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാനുള്ള ശേഷിയും ഏറ്റവും പുതിയ ബയോമെട്രിക്,
അബുദാബി∙ അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കി മാറ്റി. പേരുമാറ്റം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. യുഎഇ രാഷ്ട്രപിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോടുള്ള ബഹുമാനാർഥം കഴിഞ്ഞ വർഷമാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
Results 1-5