Activate your premium subscription today
മാനുവല്‍ കാറുകളെ അപേക്ഷിച്ച് ഓട്ടോമാറ്റിക് കാറുകള്‍ക്ക് വില കൂടുതലാണ്. എങ്കിലും ഡ്രൈവിങ് അനായാസമാക്കുമെന്നതിനാല് ഓട്ടോമാറ്റിക് കാറുകള്‍ക്കുള്ള സ്വീകാര്യത പ്രത്യേകമായുണ്ട്. വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ജനപ്രിയ കാറുകളിലും എസ്യുവികളിലും ഓട്ടോമാറ്റിക് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. പത്തു
കുതിച്ചും കിതച്ചുമുള്ള യാത്രയിൽ അടിക്കടി ഗിയർ മാറ്റിയും ക്ലച്ച് ചവിട്ടിയും മടുക്കുമ്പോൾ ഈ പൊല്ലാപ്പൊന്നും ഇല്ലാത്ത ഓട്ടമാറ്റിക് ഗിയർബോക്സായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഉപയോക്താക്കളുടെ താൽപര്യം തിരിച്ചറിഞ്ഞ് ഒട്ടെല്ലാ നിർമാതാക്കളും ഓട്ടമാറ്റിക് ഗിയർബോക്സുള്ള മോഡലുകൾ
Results 1-2