Activate your premium subscription today
പൾസറിന്റെ പുതിയ മോഡൽ വിപണിയിലെത്തിച്ച് ബജാജ്. 373 സിസി എൻജിനും കളര്‍ എൽസിഡി ഡിസ്പ്ലേയുമായി എത്തിയ പൾസർ എൻഎസ് 400 ഇസഡിന്റെ എക്സ്ഷോറൂം വില 1.85 ലക്ഷം രൂപയാണ്. വിപണിയിലെ 350–400 സിസി ബൈക്കുകൾക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ടാണ്1.85 ലക്ഷം എന്ന പ്രാരംഭ വിലയിൽ പൾസർ വിപണിയിലെത്തിയത്. ജൂണ്‍ ആദ്യവാരം പൾസർ
സ്പോർട്ടി ലുക്ക്, കരുത്ത്, തരക്കേടില്ലാത്ത ഇന്ധനക്ഷമത ഈ മൂന്നു കാര്യങ്ങളും സമ്മേളിക്കുന്നു എന്നതാണ് 160 സിസി സെഗ്മെന്റിലെ മോഡലുകളുടെ സവിശേഷത. പൾസർ എൻഎസ് 160 (വൺ സിക്സ്റ്റി), അപ്പാച്ചെ ആർടിആർ 160, എക്സ്ട്രീം 160, യൂണിക്കോൺ 160, ഹോണറ്റ് 160, ജിക്സർ എന്നിങ്ങനെ മോഡലുകളാൽ സജീവമാണ് ഈ സെഗ്മെന്റ്.
ഫാസ്റ്റസ്റ്റ് ഇന്ത്യൻ! പൾസർ 220 മോഡലിനെ ബജാജ് അവതരിപ്പിച്ചതിങ്ങനെയാണ്. എന്നാൽ, അതിലുപരി സാധാരണക്കാരന്റെ സ്പോർട്സ് ബൈക്ക് എന്ന വിശേഷണമാണ് ജനം പൾസർ 220യ്ക്കു നൽകിയത്! പുതുതലമുറ മോഡലുകളുടെ കുത്തൊഴുക്കിലും കിതയ്ക്കാതെ കുതിക്കാൻ പൾസർ 220യ്ക്ക് ഊർജം പകർന്നതും ഈ പിൻബലമാണ്. രണ്ടു പതിറ്റാണ്ടായി പൾസർ
നേക്കഡ് സ്പോർട്– പൾസർ എൻഎസ് എന്ന പേരിലെ എൻഎസ് എന്നതിന്റെ പൂർണരൂപം. 200, 160 സിസി വിഭാഗത്തിൽ മസിൽപ്പെരുപ്പും പെർഫോമൻസും കൊണ്ട് പൾസർ എന്ന ബ്രാൻഡിനെ കൂടുതൽ യൂത്തനാക്കിയ പേരാണ് എൻഎസ്. ലുക്ക് തന്നെ ആയിരുന്നു യുവാക്കളെ ആകർഷിച്ചത്. പെരിമീറ്റർ ഫ്രെയിമും മോണോഷോക്ക് സസ്പെൻഷനുമെല്ലാമായി പ്രകടനത്തിൽ പുതിയൊരു
കാറുകളിലും ബൈക്കുകളിലും ഉള്‍പ്പെടെ ഇപ്പോൾ ആളുകള്‍ കൂടുതല്‍ മതിപ്പു നല്‍കുന്നത് സുരക്ഷയ്ക്കാണ്. ഇന്ധനക്ഷമതയ്ക്ക് മുന്‍തൂക്കം നല്‍കിയിരുന്ന ജനത സുരക്ഷയെന്ന ചിന്തയിലേക്ക് മാറിയത് വളരെ പെട്ടന്നായിരുന്നു. ബൈക്കുകളുടെ കാര്യത്തിലും സ്ഥിതി അങ്ങനെ തന്നെ. അല്പം പണം കൂടുതല്‍ മുടക്കിയാലും സുരക്ഷ വേണമെന്ന
അടിസ്ഥാന രൂപത്തിന് കാര്യമായ മാറ്റങ്ങളില്ലാതെ 20 വർഷങ്ങൾ, അതായിരുന്നു ബജാജിന്റെ പൾസർ എന്ന സീരിസിന്റെ പ്രത്യേകത. 1980 – 90 കളിൽ ചേതക് ടു സ്ട്രോക് വാഹനമെന്ന മുഖമുദ്രയിൽ നിന്ന് 4 സ്ട്രോക്കിൽ തുടർച്ചയായി ഹിറ്റടിക്കാൻ ബജാജിനെ സഹായിച്ചത് പൾസർ എന്ന ബ്രാൻഡ് നെയിം ആണെന്ന് നിസംശയം പറയാം. സ്പോർട്ടി പ്രൊഫൈലിനും
ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തും ഓരോ ട്വന്റി20 മത്സരവും. ഏതു നിമിഷവും എന്തും സംഭവിക്കും എന്ന പിരിമുറുക്കത്തിന് അൽപം ആശ്വാസം ലഭിക്കുക ഇടയ്ക്ക് വീണുകിട്ടുന്ന ഇടവേളകളിലായിരിക്കും. എന്നാൽ ഇടവേളകളും ആവേശഭരിതമാക്കുകയാണ് <a title="Click Here" href="https://bajajpulsar.qrd.by/cj98da"
മാൽപെ – ഇന്ത്യയുടെ പടിഞ്ഞാറൻ തീരദേശ മത്സ്യബന്ധന നഗരമായ ഇവിടെയുള്ള ജനങ്ങൾ പതിവല്ലെങ്കിലും കുറച്ചു ദിവസങ്ങളായി ഉണരുന്നത് 250 സിസി സ്പോർട്സ് ബൈക്കിന്റെയും ചാമ്പ്യനായ ജെറ്റ്സ്കിയുടെയും കൊമ്പുകോർക്കലിന്റെ മുരൾച്ച കേട്ടിട്ടാണ്. അറബിക്കടലിന്റെ മനോഹാരിത വിളിച്ചോതുന്ന ഈ പ്രദേശത്തെ 5 കിലോമീറ്ററോളം ദൂരമുള്ള
ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ ബജാജിന് സ്ഥാനം നേടിക്കൊടുക്കാൻ പ്രധാന പങ്ക് വഹിച്ച മോഡലാണ് പൾസർ ശ്രേണിയുടേത്. 2001ൽ 150/180 സിസി എൻജിനുമായി വിപണിയിലെത്തി പ്രയാണം ആരംഭിച്ച പൾസറിനെ പിടിച്ചുകെട്ടാൻ ഇന്നും എതിരാളികൾക്ക് സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. 21 വർഷങ്ങൾക്ക് ശേഷവും പ്രതാപവും പ്രൗഢിയുമായി പൾസർ
Results 1-10 of 17