Activate your premium subscription today
എക്സ് പൾസിന് എക്സ്ട്രാ കരുത്ത് നൽകി ഇറക്കിയിരിക്കുകയാണ് ഹീറോ. ഉപയോക്താക്കളിൽനിന്നു പ്രതികരണം ഉൾക്കൊണ്ടു നൽകിയ മാറ്റങ്ങളും ഒപ്പമുണ്ട്. ഹീറോയെ റോഡിലും ഒാഫ് റോഡിലും സൂപ്പർഹീറോ ആക്കിയ എക്സ് പൾസിന്റെ പുതിയ മോഡൽ ഫോർ വിയുമായി ഇടുക്കിയിലേക്ക് ഒരു റൈഡ്. അഡ്വഞ്ചർ ടൂറർ 2019 ൽ ആണ് എക്സ് പൾസിന്റെ വരവ്.
കൊച്ചി∙ പരിഷ്കരിച്ച ഹീറോ എക്സ്പൾസ് 200ടി 4വി ഇന്ത്യയിൽ അവതരിപ്പിച്ചു. 1.25 ലക്ഷം രൂപ മുതലാണ് ഷോറൂം വില.
അഡ്വഞ്ചർ വിഭാഗത്തിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചവരിൽ മുൻപന്തിയിലാണ് ഹീറോ എക്സ് പൾസ്. അഡ്വഞ്ചർ യാത്രകൾക്ക് എക്സ്പൾസ് കഴിവുകൾ തെളിയിച്ചു കഴിഞ്ഞതാണ്. പുതിയ റാലി എഡിഷനും വാഹനത്തിനു ലഭിച്ചിരുന്നു. എന്നാൽ സിറ്റി ടൂറർ വിഭാഗത്തിൽ സ്ഥാനം ഉറപ്പിക്കാൻ പുതുക്കിയ എക്സ് പൾസ് 200ടി ഉടനെത്തുമെന്ന സൂചനകളാണ് ഇപ്പോൾ
വിൽപനയിൽ പുതിയ ചരിത്രം കുറിച്ച് ഹീറോ എക്സ്പൾസ് 200. ഇതുവരെ കേരളത്തിൽ മാത്രം 10000 എക്സ്പൾസുകളാണ് കമ്പനി വിറ്റിരിക്കുന്നത്. രാജസ്ഥാനിലെ ജയ്പൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സെന്റര്‍ ഓഫ് ഇന്നവേഷന്‍ ആന്റ് ടെക്നോളജി (സി ഐ ടി) എന്ന ആര്& ഡി ഹബ്ബില്‍ നിര്‍മിച്ച എക്സ്പള്‍സ് 200 ഹീറോയുടെ ഏറ്റവും
Results 1-5