Activate your premium subscription today
വൈദ്യുത കാറുകള്‍ക്ക് ശബ്ദമില്ലാത്തതുകൊണ്ട് ഒരു ആവേശമില്ലെന്ന് ആരോപിക്കുന്നവരുടെ ആരോപണത്തിന്റെ മുനയൊടിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട. ഇഷ്ട കാറിന്റെ ശബ്ദവും വിറയലും വരെ ഇനി ഹോണ്ടയുടെ ഇവികളിലുണ്ടാവും. ഹോണ്ടയുടെ '0 സീരീസ്' ഇവികള്ക്കൊപ്പമാണ് ഈ ഫീച്ചര്‍ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്.
സ്വന്തമായി പുതിയൊരു വാഹനം എന്ന സ്വപ്നം പൂവണിയാക്കാൻ ഒട്ടേറെ മലയാളികൾ ഓണക്കാലം തിരഞ്ഞെടുത്തതോടെ കഴിഞ്ഞമാസത്തെ വിൽപനയിലുണ്ടായത് മികച്ച നേട്ടം. എല്ലാ ശ്രേണികളിലുമായി 85,734 പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം നിരത്തിലെത്തിയതെന്ന് പരിവാഹൻ പോർട്ടലിലെ രജിസ്ട്രേഷൻ വിവരങ്ങൾ വ്യക്തമാക്കുന്നു. ഈമാസത്തിന്റെ ആദ്യ
ഹൂസ്റ്റൺ ∙ യുഎസിലെ ഏകദേശം 1.7 മില്യൻ ഹോണ്ട, അക്യുറ വാഹനങ്ങൾ തകരാർ ഉണ്ടെന്ന സംശയത്തെതുടർന്ന് തിരിച്ചു വിളിക്കുന്നു. അറിയിപ്പ് ലഭിച്ചാലുടൻ അറ്റകുറ്റപ്പണികൾക്കായി അംഗീകൃത ഡീലറുടെ അടുത്തേക്ക് കൊണ്ടുപോകാൻ വാഹനങ്ങളുടെ ഉടമകളെ പ്രോത്സാഹിപ്പിക്കും. 2022-2025 ഹോണ്ട സിവിക് സെഡാൻ, 2025 ഹോണ്ട സിവിക് ഹൈബ്രിഡ്
അക്കോര്‍ഡും സിആര്‍-വിയും അടക്കമുള്ള മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഒരുകാലത്ത് ഹോണ്ട വിറ്റിരുന്നു. ഇന്ന് അമേസ്, സിറ്റി, എലിവേറ്റ് എന്നിങ്ങനെ മൂന്നു മോഡലുകളിലേക്ക് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ വില്പന ചുരുങ്ങിയിരിക്കുന്നു. വൈകാതെ കൂടുതല്‍ ഹോണ്ട മോഡലുകള്‍ ഇന്ത്യയിലെത്തുമെന്നാണ്
ഇന്ത്യയിലെ മുൻനിര വാഹന ഡീലര്‍മാരായ കൊച്ചി ആസ്ഥാനമായുള്ള പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ ഐപിഒ മാർച്ച് 12 മുതൽ 14 വരെയാണ്. ഓഹരി വിൽപ്പനയിലൂടെ കമ്പനി 700 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 250 കോടി രൂപ പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെയും ബാക്കി നിലവിലെ
ഡിട്രോയിറ്റ് ∙ യുഎസിൽ 750,000ലധികം വാഹനങ്ങൾ ഹോണ്ട തിരിച്ചുവിളിക്കും. മുൻവശത്തെ പാസഞ്ചർ എയർബാഗുകളുടെ സെൻസർ തകരാർ കണ്ടെത്തിയതിനെ തുടർന്നാണിത്. യുഎസ് നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ ഇന്നലെ പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഇലക്ട്രിക് എസ്യുവി എലിവേറ്റുമായി ഹോണ്ട എത്തുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ എലിവേറ്റിന്റെ വൈദ്യുത പതിപ്പ് വിപണിയിലെത്തിക്കും. ഹോണ്ട ഇന്ത്യയുടെ തപ്പുകാരാ ശാലയിൽ നിന്നാകും ഇലക്ട്രിക് എസ്യുവി പുറത്തിറങ്ങുക. വൈദ്യുത വാഹനം നിർമിക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ തപ്പുക്കാരയിൽ അടുത്ത വർഷം ആരംഭിക്കും.
ജപ്പാന് മൊബിലിറ്റി ഷോയില്‍ പുതിയ വൈദ്യുത സ്ക്കൂട്ടറായ എസ്സി ഇ കണ്‍സെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട. EM:1 ഇ സ്കൂട്ടറിനൊപ്പമാണ് SC e കണ്‍സെപ്റ്റും അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വലിപ്പത്തിലുള്ള വാഹനമായിരിക്കും SC e.എടുത്തു മാറ്റാവുന്ന ബാറ്ററി ഉണ്ടെന്നതാണ് ഈ ഹോണ്ട മോഡലിന്റെ മറ്റൊരു പ്രധാന സവിശേഷത.
കൊച്ചി∙ പുതിയ ഡിയോ 125 അവതരിപ്പിച്ച് ഹോണ്ട. 125 സിസി എൻജിനാണ് വാഹനത്തിന്. 10 വർഷത്തെ പ്രത്യേക വാറന്റി പാക്കേജും നൽകുന്നു. 83,400 രൂപയാണ് അടിസ്ഥാനമോഡലിന്റെ ഷോറൂം വില. സ്മാർട് മോഡലിന് 91,300 രൂപ.
ന്യൂഡൽഹി∙ ഹോണ്ട, ഡിയോയുടെ 2023 പതിപ്പ് പുറത്തിറക്കി. 70,211 രൂപ മുതലാണ് എക്സ്ഷോറൂം വില. ബിഎസ്6 110 സിസി എൻജിൻ, സ്മാർട് കീ എന്നിവ സവിശേഷത.
Results 1-10 of 24