Activate your premium subscription today
ക്രേറ്റയുടെ ഏഴു സീറ്റ് പതിപ്പായ അൽക്കസാർ 2021 ലാണ് വിപണിയിലെത്തിയത്. 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകളോടെ അൽക്കസാർ വിപണിയിലുണ്ട്.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
കോട്ടകളുടെ നഗരമായ ഉദയ്പൂരിൽ നെടുംകോട്ടയായി ഹ്യുണ്ടേയ് അൽകസാർ. കണ്ണെഴുതി പൊട്ടു തൊട്ട് ചന്തം ചാർത്തിയ പുത്തൻ എസ് യു വി ഇവിടുത്തെ കോട്ടകളെയും വെല്ലുന്ന ചേലിൽ ഗാംഭീര്യമായി നിലകൊള്ളുന്നു. അത്യാഡംബര കാറുകളെപ്പോലും വെല്ലുവിളിക്കുന്ന സൗകര്യങ്ങളുമായെത്തിയ അൽകസാറിന്റെ രണ്ടാംവരവ് തരംഗമാവുമോ?
മുഖം മിനുക്കിയ അല്‍ക്കസാര്‍ ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു ഹ്യുണ്ടേയ്.പെട്രോള്‍ വേരിയന്റുകൾക്ക് 14.99 ലക്ഷവും (എക്സ് ഷോറൂം) ഡീസൽ വേരിയന്റുകൾക്ക് 15.99 ലക്ഷം (എക്സ് ഷോറൂം) രൂപയുമാണ് പ്രാരംഭവില.2014 ജൂണിൽ ആദ്യമായി വിപണിയിലവതരിച്ചഅല്ക്കസാര് നിരവധി മാറ്റങ്ങളോടെയാണ് വിപണിയിലേക്കു വീണ്ടും എത്തുന്നത്.
അൽക്കസാറിന്റെ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ച് ഹ്യുണ്ടേയ്. സെപ്റ്റംബര്‍ ഒമ്പതിന് വിപണിയിലെത്തുന്ന വാഹനം 25000 രൂപ നൽകി ബുക്ക് ചെയ്യാം. മുഖം മിനുക്കിയെത്തുന്ന ഹ്യുണ്ടേയ് അല്‍ക്കസാര്‍ ഇന്ത്യയില്‍ . അകത്തും പുറത്തും സ്റ്റൈലിങ്ങില്‍ പല മാറ്റങ്ങളുമായാണ് ത്രീ റോ എസ് യു വിയായ അല്‍ക്കസാര്‍ എത്തുന്നത്.
മുഖം മിനുക്കിയെത്തുന്ന ഹ്യുണ്ടേയ് അല്‍ക്കസാര്‍ ഇന്ത്യയില്‍ സെപ്റ്റംബര്‍ ഒമ്പതിന് പുറത്തിറങ്ങും. അകത്തും പുറത്തും സ്റ്റൈലിങ്ങില്‍ പല മാറ്റങ്ങളുമായാണ് ത്രീ റോ എസ്യുവിയായ അല്‍ക്കസാര്‍ എത്തുന്നത്. അതേസമയം യന്ത്ര ഭാഗങ്ങളില്‍ മാറ്റങ്ങളില്ല
അൽക്കസാറിന്റെ 1.5 ലീറ്റർ ടർബൊ പെട്രോൾ എൻജിൻ പതിപ്പുമായി ഹ്യുണ്ടേയ്. പ്രെസ്റ്റീജ്, പ്ലാറ്റിനം, പ്ലാറ്റിനം (ഒ), സിഗ്നേച്ചർ (ഒ) എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 16.74 ലക്ഷം രൂപ മുതൽ 20.25 ലക്ഷം രൂപ വരെയാണ്. ആറ്, ഏഴു സീറ്റ് വകഭേദങ്ങളിൽ ലഭിക്കുന്ന വാഹനം പുതിയ ആർഡിഇ നിലവാരം
ന്യൂഡൽഹി∙ അൽകസാറിന് 1.5 ലീറ്റർ ടർബോ പെട്രോൾ പതിപ്പ് ഹ്യുണ്ടായ് പുറത്തിറക്കി. 16.74 ലക്ഷം രൂപ മുതലാണ് ഷോറൂം വില. ആറു സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഓട്ടമാറ്റിക് വകഭേദങ്ങളിൽ വാഹനം ലഭിക്കും.
ഹ്യുേണ്ടയുടെ കോട്ടയാണ് അൽകസാർ. വിൽപനയിൽ പുതിയ മാനങ്ങൾ തീർത്ത ക്രേറ്റയുടെ പിൻഗാമി. ഇറങ്ങി ദിവസങ്ങള്‍ക്കൊണ്ട് വിൽപന ഗ്രാഫ് കോട്ട പോലെ ഉയരുന്നു. അൽകസാർ എന്ന പദത്തിനർത്ഥവും കോട്ട എന്നു തന്നെയാണ്; സ്പാനിഷ് വാക്ക്. മിനി എസ് യു വികളിൽ ഏറ്റവും വിൽപനയുള്ള ക്രേറ്റയ്ക്ക് ഒരു നിര സീറ്റു കൂടി നൽകി അൽകസാർ
ന്യൂഡൽഹി∙ അവതരിപ്പിച്ച് ഒരു മാസത്തിനുള്ളിൽ പ്രീമിയം എസ്യുവി ഹ്യുണ്ടായ് അൽകസാറിന് 11000 ബുക്കിങ്. ഇതിനോടകം 5600 യൂണിറ്റുകൾ കൈമാറി.
Results 1-10 of 19