Activate your premium subscription today
കവാസാക്കി ഹെവി ഇൻഡസ്ട്രീസിന്റെ മോട്ടോർസൈക്കിൾ & എൻജിൻ വിഭാഗമാണ് കവാസാക്കി മോട്ടോർസൈക്കിളുകൾ. ലോകോത്തര മോട്ടർസൈക്കിളുകൾ നിർമിക്കുന്ന ജാപ്പനീസ് കമ്പനിയാണ് കാവസാക്കി.
ഏറ്റവും കുറഞ്ഞ വിലയിലുള്ള മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് കാവസാക്കി. ഡബ്ല്യു175 സ്ട്രീറ്റ് എന്നു പേരിട്ടിരിക്കുന്ന മോട്ടോര്‍സൈക്കിളിന് 1.35 ലക്ഷം രൂപയാണ് വില. സ്റ്റാന്‍ഡേഡ് ഡബ്ല്യു175നേക്കാള്‍ 12,000 രൂപ കുറവാണ് പുതിയ മോഡലിന്. വില കുറവെങ്കിലും സൗകര്യങ്ങള്‍ കൂടുതല്‍ നല്കാന് കാവസാക്കി
ഇന്ത്യൻ വിപണിയിലെ ക്ലാസിക് ബൈക്കുകളുടെ നിരയിൽ കാവാസാക്കിയുെട മോഡലുകൾ അത്ര പ്രശസ്തമല്ല. കാവാസാക്കിയെന്നാൽ ട്രാക്ക്, സ്ട്രീറ്റ്, ടൂറിങ്, മോട്ടോ ക്രോസ് മോഡലുകളാണ് ഏവരുടെയും മനസ്സിലേക്കോടിയെത്തുക. എന്നാൽ, കാവാസാക്കിയുടെ ക്ലാസിക് പാരമ്പര്യപ്പെരുമയുമായി പുതുതാരങ്ങൾ ഇന്ത്യൻ ലൈനപ്പിൽ ഇടം നേടിയിട്ടുണ്ട്.
പ്രീമിയം സൂപ്പര്‍സ്പോര്‍ട് ബൈക്കുകള്‍ മുതല്‍ ചെറിയ ക്രൂസര്‍ വരെ നിര്‍മിച്ച് ഇന്ത്യയില്‍ വലിയ സാന്നിധ്യം ഉറപ്പാക്കിയ ജാപ്പനീസ് കമ്പനിയാണ് കാവസാക്കി. ഇന്ത്യന്‍ വിപണിയില്‍ കള്‍ട്ട് ക്ലാസിക് ബൈക്കുകളും റെട്രോ ബൈക്കുകളും തിരികെ എത്തുന്ന സാഹചര്യത്തില്‍ കാവസാക്കി അവരുടെ പ്രീമിയം റെട്രോ ക്ലാസിക് ബൈക്കായ
ക്വാർട്ടർ ലീറ്റർ മോട്ടർസൈക്കിൾ വിപണിയിൽനിന്ന് യുവത്വം സാവധാനം മിഡിൽവെയ്റ്റ് സ്പോർട്സ് ബൈക്കുകളിലേക്കു കടക്കുന്നതിന്റെ ലക്ഷണങ്ങൾ വിപണിയിൽ കണ്ടുതുടങ്ങുകയാണ്. 2 വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ കാവസാക്കി പുതിയ നിൻജ 400 ഇന്ത്യയിൽ അവതരിപ്പിച്ചു. വാഹനത്തിന്റെ ഡെലിവറി കഴിഞ്ഞ ദിവസം കാവസാക്കി ഇന്ത്യയിൽ
Results 1-5