Activate your premium subscription today
വാഹനങ്ങൾക്ക് വൻ ഇളവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. എക്സ്യുവി 400, എക്സ്യുവി 300, മരാസോ, ബൊലേറോ, ബൊലേറോ പ്ലസ് തുടങ്ങിയ വാഹനങ്ങൾക്കാണ് വിലക്കുറവ് നൽകുന്നത്. ഏകദേശം 3.5 ലക്ഷം രൂപ വരെയാണ് ഇളവുകൾ. സ്റ്റോക്ക് ലഭ്യതയ്ക്കും വിവിധ ഡീലർഷിപ്പിനും നഗരങ്ങൾക്കും അനുസരിച്ച് ഇളവുകളിൽ
ടിയുവി 300 എസ് യു വിയുടെ പരിഷ്കരിച്ച പതിപ്പാണു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ബൊലേറൊ നിയൊ എന്ന പേരിൽ ഏതാനും ആഴ്ച മുമ്പ് അവതരിപ്പിച്ചത്. ജൂലൈ 13ന് അരങ്ങേറ്റം കുറിച്ച ബൊലേറൊ നിയൊയ്ക്ക് ഒറ്റ മാസത്തിനകം തന്നെ 5,500 ബുക്കിങ്ങുകൾ ലഭിച്ചെന്നാണു കമ്പനിയുടെ വെളിപ്പെടുത്തൽ. കാഴ്ചയിൽ ‘ടി യു വി 300’ എസ്
ചെറു എസ്യുവി സെഗ്മെന്റിലേക്ക് ബൊലേറോ നിയോയുമായി മഹീന്ദ്ര. ബൊലേറോയുടെ ലേബലില്‍ എത്തുന്ന ചെറു എസ്യുവിക്ക് 8.48 ലക്ഷം രൂപ മുതലാണ് എക്സ് ഷോറും വില. എന്‍ 4, എന്‍8, എൻ 10, എന്‍ 10 (ഒ) എന്നിങ്ങനെ 4 വകഭേദങ്ങളില്‍ വിപണിയിലെത്തിയ വാഹനത്തിന്റെ എൻ 8 വകഭേദത്തിന് 9.48 ലക്ഷം രൂപയും എന്‍10ന് 9.99 ലക്ഷം
പുറത്തിറങ്ങിയ കാലം മുതൽ മഹീന്ദ്രയുടെ നിരയിലെ ഏറ്റവും വിൽപനയുള്ള വാഹനങ്ങളിലൊന്നാണ് ബൊലേറോ. എസ്യുവി രൂപവും കുറഞ്ഞ വിലയും പ്രായോഗികതയും ബൊലേറോയെ ഇന്ത്യക്കാരുടെ പ്രിയ വാഹനമായി മാറ്റി. ഇപ്പോഴിതാ ബൊലേറോയ്ക്ക് പുതിയ വകഭേദവുമായി മഹീന്ദ്ര എത്തുന്നു. ബൊലേറോ നിയോ എന്ന് പേരിട്ടിരിക്കുന്ന വാഹനം അടുത്തമാസം
Results 1-4