Activate your premium subscription today
പെട്രോള്‍ ഡീസല്‍ മോഡലുകള്‍ ഇനി വൈദ്യുതിയാവുമെന്ന് നയം വ്യക്തമാക്കിയിട്ടുള്ള വാഹന നിര്‍മാതാക്കളാണ് മഹീന്ദ്ര. ജനപ്രിയ മഹീന്ദ്ര മോഡലുകളായ ബൊലേറോയുടേയും സ്കോര്‍പിയോയുടേയും വൈദ്യുത മോഡലുകൾ വരുമെന്നതാണ് റിപ്പോര്‍ട്ടുകള്‍. യഥാക്രമം സ്കോര്‍പിയോ.ഇ, ബൊലേറോ.ഇ എന്നീ പേരുകളിലെത്തുന്ന ഇലക്ട്രിക് എസ്യുവികള്
എസ്യുവികളുടെ കുതിപ്പിനിടയിലും ഇന്ത്യന്‍ വാഹനവിപണിയിലെ മെച്ചപ്പെട്ട പ്രകടനം നടത്തുന്ന വിഭാഗമാണ് എം.പി.വികള്‍. മൂന്നു നിരകളിലായി ഏഴു സീറ്റുകളുള്ള വാഹനങ്ങള്‍ പ്രമുഖ വാഹന നിര്‍മാണ കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്. 12 ലക്ഷം രൂപയില്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ 7 സീറ്റ് കാറുകളെ
വാഹനങ്ങൾക്ക് വൻ ഇളവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. എക്സ്യുവി 400, എക്സ്യുവി 300, മരാസോ, ബൊലേറോ, ബൊലേറോ പ്ലസ് തുടങ്ങിയ വാഹനങ്ങൾക്കാണ് വിലക്കുറവ് നൽകുന്നത്. ഏകദേശം 3.5 ലക്ഷം രൂപ വരെയാണ് ഇളവുകൾ. സ്റ്റോക്ക് ലഭ്യതയ്ക്കും വിവിധ ഡീലർഷിപ്പിനും നഗരങ്ങൾക്കും അനുസരിച്ച് ഇളവുകളിൽ
പുതിയ കാര്‍ വാങ്ങുമ്പോള്‍ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത് എന്നത് പ്രധാനമാണ്. പെട്രോള്‍, ഡീസല്‍, വൈദ്യുതി, സിഎന്‍ജി, ഹൈബ്രിഡ് എന്നിവയാണ് വാഹനങ്ങളിലെ പ്രധാന ഇന്ധന വിഭാഗങ്ങള്‍. ഈ വര്‍ഷം ആദ്യ ഒമ്പതു മാസം ഓരോ ഇന്ധനവിഭാഗത്തിലും ഏതു മോഡലാണ് വില്പനയില് മുന്നിലെത്തിയിട്ടുള്ളത് എന്ന പട്ടികയാണ്
ബെംഗളൂരു∙ പിക്കപ്പ് വാൻ വാങ്ങാൻ എത്തിയ കർഷകനെ അധിക്ഷേപിച്ച സംഭവത്തിൽ, വീട്ടിൽ നേരിട്ടെത്തി മാപ്പ് പറയുകയും പുത്തൻ ബൊലേറോ കൈമാറിയും മഹീന്ദ്ര ഷോറൂം അധികൃതർ. 10 ലക്ഷം രൂപയുടെ വാഹനത്തിന് വില ചോദിച്ചപ്പോഴാണ് തൂമക്കൂരുവിലെ കർഷകനായ.. Mahindra
പുറത്തിറങ്ങിയ കാലം മുതൽ മഹീന്ദ്രയുടെ നിരയിലെ ഏറ്റവും വിൽപനയുള്ള വാഹനങ്ങളിലൊന്നാണ് ബൊലേറോ. എസ്യുവി രൂപവും കുറഞ്ഞ വിലയും പ്രായോഗികതയും ബൊലേറോയെ ഇന്ത്യക്കാരുടെ പ്രിയ വാഹനമായി മാറ്റി. ഇപ്പോഴിതാ ബൊലേറോയ്ക്ക് പുതിയ വകഭേദവുമായി മഹീന്ദ്ര എത്തുന്നു. ബൊലേറോ നിയോ എന്ന് പേരിട്ടിരിക്കുന്ന വാഹനം അടുത്തമാസം
Results 1-6