Activate your premium subscription today
കഴിഞ്ഞ കുറച്ചു കാലങ്ങളില്‍ ബജറ്റ് സെഗ്മെന്റുകളില്‍ നിന്നും ഡീസല്‍ എന്ജിന് വാഹനങ്ങള്‍ പുറത്താണ്. മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായതോടെ ഡീസല്‍ മോഡലുകളുടെ എണ്ണം കുറഞ്ഞെങ്കിലും ഇന്നും കൂടുതല്‍ ഓട്ടമുള്ളവര്‍ക്ക് പ്രിയം ഡീസല്‍ കാറുകള്‍ തന്നെ. ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലനചിലവുമാണ് ഡീസല്‍
വാഹനങ്ങൾക്ക് വൻ ഇളവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. എക്സ്യുവി 400, എക്സ്യുവി 300, മരാസോ, ബൊലേറോ, ബൊലേറോ പ്ലസ് തുടങ്ങിയ വാഹനങ്ങൾക്കാണ് വിലക്കുറവ് നൽകുന്നത്. ഏകദേശം 3.5 ലക്ഷം രൂപ വരെയാണ് ഇളവുകൾ. സ്റ്റോക്ക് ലഭ്യതയ്ക്കും വിവിധ ഡീലർഷിപ്പിനും നഗരങ്ങൾക്കും അനുസരിച്ച് ഇളവുകളിൽ
ഹ്യുേണ്ടയുടെ കോട്ടയാണ് അൽകസാർ. വിൽപനയിൽ പുതിയ മാനങ്ങൾ തീർത്ത ക്രേറ്റയുടെ പിൻഗാമി. ഇറങ്ങി ദിവസങ്ങള്‍ക്കൊണ്ട് വിൽപന ഗ്രാഫ് കോട്ട പോലെ ഉയരുന്നു. അൽകസാർ എന്ന പദത്തിനർത്ഥവും കോട്ട എന്നു തന്നെയാണ്; സ്പാനിഷ് വാക്ക്. മിനി എസ് യു വികളിൽ ഏറ്റവും വിൽപനയുള്ള ക്രേറ്റയ്ക്ക് ഒരു നിര സീറ്റു കൂടി നൽകി അൽകസാർ
മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരമുള്ള എൻജിനോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ മരാസൊ വിപണിയിലെത്തി. നവീകരിച്ച ഡീസൽ എൻജിനു പുറമെ മരാസൊ വകഭേദങ്ങളുടെ ഘടനയിലും സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊക്കെ മഹീന്ദ്ര പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്.
മരാസോയുടെ ബിഎസ്4 വകഭേദങ്ങള്‍ക്ക് വൻ ഓഫറുകളുമായി മഹീന്ദ്ര. മരാസോയുടെ എം8, എം6, എം4 വകഭേദങ്ങളിലാണ് മികച്ച ഓഫറുകള്‍ നൽകുന്നത്. ബിഎസ് 4 സ്റ്റോക്ക് വിറ്റഴിക്കുന്നതുവരെയാണ് ഓഫറുകൾ ബാധകമാകുന്നത്. ഓഫറുകൾ ഇങ്ങനെ വ്യത്യസ്ത സീറ്റിങ് ഘടനയോടെ നാലു വകഭേദങ്ങളിലാണ് 2018 അവസാനം മരാസൊ വിൽപനയ്ക്കെത്തിയത്. 123 ബി
Results 1-5