Activate your premium subscription today
മഹീന്ദ്രയുടെ എക്സ്യുവി 300 അടിമുടി മുഖം മിനുക്കിയെത്തിയ മോഡലാണ് അടുത്തിടെ പുറത്തിറങ്ങിയ എക്സ്യുവി 3എക്സ്ഒ. രൂപകല്പനയിലും ഇന്റീരിയറിലും ഫീച്ചറുകളിലും മാത്രമല്ല പവര്‍ട്രെയിനില്‍ വരെ മഹീന്ദ്ര മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പഴയ എക്സ്യുവി 300നെ അപേക്ഷിച്ച് പുതിയ എക്സ്യുവി 3 എക്സ്ഒയ്ക്കുള്ള
വാഹനങ്ങൾക്ക് വൻ ഇളവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. എക്സ്യുവി 400, എക്സ്യുവി 300, മരാസോ, ബൊലേറോ, ബൊലേറോ പ്ലസ് തുടങ്ങിയ വാഹനങ്ങൾക്കാണ് വിലക്കുറവ് നൽകുന്നത്. ഏകദേശം 3.5 ലക്ഷം രൂപ വരെയാണ് ഇളവുകൾ. സ്റ്റോക്ക് ലഭ്യതയ്ക്കും വിവിധ ഡീലർഷിപ്പിനും നഗരങ്ങൾക്കും അനുസരിച്ച് ഇളവുകളിൽ
വാഹനങ്ങൾക്ക് വൻ ഇളവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. എക്സ്യുവി 400, എക്സ്യുവി 300, മരാസോ, ബൊലേറോ, ബൊലേറോ പ്ലസ് തുടങ്ങിയ വാഹനങ്ങൾക്കാണ് വിലക്കുറവ് നൽകുന്നത്. ഏകദേശം 1.25 ലക്ഷം രൂപ വരെയാണ് ഇളവുകൾ. സ്റ്റോക്ക് ലഭ്യതയ്ക്കും വിവിധ ഡീലർഷിപ്പിനും നഗരങ്ങൾക്കും അനുസരിച്ച് ഇളവുകളിൽ
ഡീസല്‍ വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ എന്നും വലിയ സ്വീകാര്യതയാണുള്ളത്. ഉയര്‍ന്ന ഇന്ധനക്ഷമതയെക്കുറിച്ച് മാത്രം കൂടുതലായി ചിന്തിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിലേറെ ഡീസല്‍ മോഡലുകളും വിവിധ നിര്‍മാതാക്കള്‍ ഇവിടെ നിര്‍മിച്ചു നല്‍കുന്നുണ്ട്. പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍
സെഗ്മെന്റിലെ ഏറ്റവും കരുത്തൻ പെട്രോൾ എൻജിനുമായി എക്സ്യുവി 300 ടർബോ സ്പോർട്സ്. മൂന്നു വകഭേദങ്ങളിൽ വിപണിയിലെത്തുന്ന വാഹനത്തിന് 10.35 ലക്ഷം മുതൽ 12.90 ലക്ഷം രൂപ വരെയാണ് വില. 1.2 ലീറ്റർ ടി–ജിഡിഐ ടർബോ പെട്രോൾ എൻജിന് ഉപയോഗിക്കുന്ന മോഡലിന് 130 എച്ച്പി കരുത്തും 250 എൻഎം ടോർക്കും ഉണ്ട്. ഉയർന്ന
ഇലക്ട്രിക് വാഹന വിപണി ദിനംപ്രതി വളരുകയാണ്. ടാറ്റ നെക്സോൺ വലിയ മുന്നേറ്റം നടത്തുമ്പോൾ മഹീന്ദ്രയുടെ ആരാധകർ കാത്തിരിക്കുന്നത് എക്സ്യുവിയുടെ ഇലക്ട്രിക് മോഡലിനാണ്. ഈ വർഷം ഇലക്ട്രിക് എക്സ്യുവി യാഥാർഥ്യമാകുമെന്ന് നിർമാതാക്കൾ ഉറപ്പു നൽകിയിരുന്നെങ്കിലും പിന്നീട് കാര്യമായ വാർത്തകളൊന്നും ഇതു സംബന്ധിച്ച്
മുംബൈ∙ ചെറിയ എസ്യുവിയായ എക്സ്യുവി 300ന്റെ വൈദ്യുത പതിപ്പ് അടുത്ത ജനുവരി–മാർച്ച് കാലത്തു വിപണിയിലെത്തിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജൂറിക്കർ അറിയിച്ചു. 4.2 മീറ്റർ നീളമുള്ള കാറായിരിക്കും ഇത്. കമ്പനിയുടെ വൈദ്യുത വാഹന ബിസിനസ് നയം ഓഗസ്റ്റിൽ പ്രഖ്യാപിക്കും.
മുംബൈ∙ ചെറിയ എസ്യുവിയായ എക്സ്യുവി 300ന്റെ വൈദ്യുത പതിപ്പ് അടുത്ത ജനുവരി–മാർച്ച് കാലത്തു വിപണിയിലെത്തിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജൂറിക്കർ അറിയിച്ചു | mahindra xuv300 | mahindra xuv300 electric | Manorama Online
‘ഒരു കോംപാക്ട് എസ്യുവി കണ്ട് ഇഷ്ടപ്പെട്ടു. പക്ഷേ അതിന്റെ ബേസിക് മോഡൽ വാങ്ങാനുള്ള പണമേ കയ്യിലുള്ളു. ബേസിക് മോഡലിൽ എന്തുണ്ടാകാനാണ്, വാങ്ങേണ്ടെന്നു വയ്ക്കാം. അല്ലാതെന്തു ചെയ്യും...’ ഇങ്ങനെയൊരു ചിന്തയുടെ കാലം കഴിയുകയാണ്. കൊടുക്കുന്ന പണത്തിനൊത്ത മൂല്യം തരികയാണ് ഇപ്പോൾ മിക്കവാറും കാർ കമ്പനികളുടെ
മഹീന്ദ്രയുടെ കോംപാക്റ്റ് എസ്യുവി, എക്സ്യുവി 300ന്റെ ബിഎസ് 6 ഡീസല്‍ പതിപ്പ് പുറത്തിറങ്ങി. ബിഎസ് 4 ഡീസല്‍ മോഡലില്‍ നിന്ന് വിലയില്‍ മാറ്റങ്ങളില്ലാതെയാണ് ബിഎസ് 6 പതിപ്പ് പുറത്തിറങ്ങിയത്. മാനുവല്‍, എഎംടി ഗിയര്‍ബോക്സുകളില്‍ ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 8.69 ലക്ഷം മുതല്‍ 12.69 ലക്ഷം
Results 1-10