Activate your premium subscription today
ഇന്ത്യന്‍ വൈദ്യുത വാഹന വിപണിയിലേക്ക് ക്രേറ്റ ഇവിയുമായാണ് ഹ്യുണ്ടേയ് ഇന്ത്യയുടെ വരവ്. ഇന്ത്യയിലും ദക്ഷിണകൊറിയയിലും ഈ ഇലക്ട്രിക്ക് മിഡ് സൈസ് എസ്യുവി ടെസ്റ്റ് റണ്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങുമ്പോള്‍ ഹ്യുണ്ടേയ് ക്രേറ്റ ഇവിക്ക് ഇന്ത്യന്‍
സമ്മാനങ്ങൾ പ്രഖ്യാപിക്കുക മാത്രമല്ല, അത് നൽകി മാതൃകയാകാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പ്രമുഖ വ്യവസായിയും മഹീന്ദ്ര & മഹീന്ദ്രയുടെ ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. ചെസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഗ്രാൻഡ് മാസ്റ്ററായ പ്രഗ്നാനന്ദയുടെ നേട്ടത്തിന് പുറകിലെ പ്രേരക ശക്തികളായ
എക്സ്യുവി 400 പ്രൊ ഇന്ത്യയില്‍ അവതരിപ്പിച്ച് മഹീന്ദ്ര. ജനുവരി 12 ഉച്ചക്ക് രണ്ടു മണി മുതല്‍ 21,000 രൂപ നല്കി ബുക്കു ചെയ്യാനാകും. 15.49 ലക്ഷം രൂപ മുതല്‍ വില വരുന്ന ഈ വാഹനം ഫെബ്രുവരി ഒന്നു മുതല്‍ ഉടമകളുടെ കൈവശമെത്തും. മൂന്നു മോഡലുകളിൽ രണ്ടു ബാറ്ററി പാക്കുകളിലും പരമാവധി 465 കിലോമീറ്റര്‍
വാഹനങ്ങൾക്ക് വൻ ഇളവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. എക്സ്യുവി 400, എക്സ്യുവി 300, മരാസോ, ബൊലേറോ, ബൊലേറോ പ്ലസ് തുടങ്ങിയ വാഹനങ്ങൾക്കാണ് വിലക്കുറവ് നൽകുന്നത്. ഏകദേശം 3.5 ലക്ഷം രൂപ വരെയാണ് ഇളവുകൾ. സ്റ്റോക്ക് ലഭ്യതയ്ക്കും വിവിധ ഡീലർഷിപ്പിനും നഗരങ്ങൾക്കും അനുസരിച്ച് ഇളവുകളിൽ
വാഹനങ്ങൾക്ക് വൻ ഇളവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. എക്സ്യുവി 400, എക്സ്യുവി 300, മരാസോ, ബൊലേറോ, ബൊലേറോ പ്ലസ് തുടങ്ങിയ വാഹനങ്ങൾക്കാണ് വിലക്കുറവ് നൽകുന്നത്. ഏകദേശം 1.25 ലക്ഷം രൂപ വരെയാണ് ഇളവുകൾ. സ്റ്റോക്ക് ലഭ്യതയ്ക്കും വിവിധ ഡീലർഷിപ്പിനും നഗരങ്ങൾക്കും അനുസരിച്ച് ഇളവുകളിൽ
മഹീന്ദ്രയുടെ സ്പെഷല്‍ എഡിഷൻ എക്സ്യുവി 400 ലേലം ചെയ്യുമെന്ന് ചെയര്മാന് ആനന്ദ് മഹീന്ദ്ര. ജനുവരി 26ന് രാവിലെ 11 മുതല്‍ താല്പര്യമുള്ളവര്ക്ക് ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാം. ജനുവരി 31ന് അവസാനിക്കുന്ന ലേലത്തില്‍ വിജയിക്കുന്നവര്‍ക്കുള്ള എക്സ്യുവി 400 ഫെബ്രുവരി പത്തിന് കൈമാറും. വിജയിക്ക്
കൊച്ചി∙ മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയായ എക്സ്യുവി 400ന്റെ വില പ്രഖ്യാപിച്ചു. ഷോറൂം വില 15.99 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. ബുക്കിങ് 26ന് ആരംഭിക്കും. അടിസ്ഥാന വകഭേദമായ ഇസി 3.3 കിലോവാട്ട് ചാർജർ ഓപ്ഷൻ 15.99 രൂപ(റേഞ്ച് 375 കിലോമീറ്റർ), 7.2 കിലോവാട്ട് ചാർജർ ഓപ്ഷൻ 16.49 ലക്ഷം, ഇഎൽ 18.99
ഇലക്ട്രിക് എസ്യുവി, എക്സ്യുവി 400യുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര. മൂന്നു വ്യത്യസ്ത മോഡലുകളിലുള്ള ഇലക്ട്രിക് എസ്യുവിയുടെ അടിസ്ഥാന വകഭേദമായി ‘എക്സ്ഇ’യുടെ വില 15.99 ലക്ഷം രൂപയും രണ്ടാമത്തെ എക്സ്ഇ 7.2 kW ചാർജർ വകഭേദത്തിന്റെ വില വില 16.49 ലക്ഷം രൂപയും ഉയർന്ന വകഭേദമായ എക്സ് എല്ലിന്റെ വില 18.99 ലക്ഷം
ഇലക്ട്രിക് എസ്യുവി, എക്സ്യുവി 400യുടെ ആദ്യ പ്രദർശനം നടത്തി മഹീന്ദ്ര. ഒറ്റ ചാർജിൽ 456 കിലോമീറ്റർ റേഞ്ചുമായി എത്തുന്ന വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് ഡിസംബർ മുതൽ ആരംഭിക്കുമെന്നാണ് മഹീന്ദ്ര പറയുന്നത്. ജനുവരി മുതൽ വാഹനം ഉപഭോക്താക്കൾക്ക് നൽകി തുടങ്ങും. 2020 ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച
സെപ്റ്റംബർ എട്ടിന് ആദ്യ പ്രദർശനം നടക്കുന്നതിന് മുന്നോടിയായി ഇലക്ട്രിക് എസ്യുവി, മഹീന്ദ്ര എക്സ്യുവി 400ന്റെ ടീസർ വിഡിയോ പുറത്തുവന്നു. വാഹനം ചാർജ് ചെയ്യുന്നതിന്റെയും മുൻഭാഗത്തിന്റെയും വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ടാറ്റ നെക്സോണുമായി നേരിട്ട് മത്സരത്തിനെത്തുന്ന എക്സ്യുവി 400യ്ക്ക് 450
Results 1-10 of 12