Activate your premium subscription today
ഇന്ത്യൻ നിരത്തുകൾക്കു വേണ്ടി നിർമിക്കപ്പെട്ട വാഹനങ്ങൾ എന്ന റെനോയുടെ അവകാശവാദത്തെ ശരി വയ്ക്കുന്നതായിരുന്നു റെനോ മീഡിയ ഡ്രൈവ്. 2024–ൽ മാറ്റങ്ങളുമായെത്തിയ റെനോയുടെ മൂന്നു മോഡലുകളായ ക്വിഡ്, കൈഗർ, ട്രൈബർ എന്നിവയും അവയുടെ വ്യത്യസ്ത വേരിയന്റുകളുമാണ് ഡ്രൈവിനായി നൽകിയത്. ഇന്ത്യയിലെ വ്യത്യസ്ത ടെറയിനുകളിലെ
റെനോല്യൂഷന് ഇന്ത്യ 2024- ന്റെ ഭാഗമായി പുതിയ ശ്രേണി ഉല്‍പ്പന്നങ്ങളിലൂടെ നിലവിലുള്ള ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയില്‍ ശക്തമായ വിപുലീകരണവുമായി ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ. പുതിയ ശ്രേണിയിലെ മൂന്ന് മോഡലുകളിലായി 10-ലധികം പുതിയ ക്ലാസ്-ലീഡിംഗ് ഫീച്ചറുകള്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
എസ്യുവികളുടെ കുതിപ്പിനിടയിലും ഇന്ത്യന്‍ വാഹനവിപണിയിലെ മെച്ചപ്പെട്ട പ്രകടനം നടത്തുന്ന വിഭാഗമാണ് എം.പി.വികള്‍. മൂന്നു നിരകളിലായി ഏഴു സീറ്റുകളുള്ള വാഹനങ്ങള്‍ പ്രമുഖ വാഹന നിര്‍മാണ കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്. 12 ലക്ഷം രൂപയില്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ 7 സീറ്റ് കാറുകളെ
റെനോയുടെ എസ്യുവിയായ ഡസ്റ്ററിനേയും എംപിവി ട്രൈബറിനേയും അടിസ്ഥാനപ്പെടുത്തി പുതിയ വാഹനങ്ങളുമായി നിസാൻ എത്തുന്നു. രണ്ടു ബ്രാൻഡും സഹകരിച്ച് പുതിയ വാഹനങ്ങൾ വരും വർഷങ്ങളിൽ വിപണിയിലെത്തിക്കുമെന്നാണ് വാർത്തകൾ. ഡസ്റ്റർ, ട്രൈബർ എന്നിവ കൂടാതെ കുറഞ്ഞ വിലയുള്ള ഒരു ഇലക്ട്രിക് വാഹനവും ഇരു കമ്പനികളും ചേർന്ന്
ഉത്സവ സീസണിന്റെ ആവേശം വർധിപ്പിക്കാൻ വാഹനങ്ങളുടെ പ്രത്യേക പതിപ്പുമാണ് റെനോ ഇന്ത്യ. കൈഗർ, ക്വിഡ്, ട്രൈബർ എന്നിവയുടെ പ്രത്യേക പതിപ്പാണ് കമ്പനി പുറത്തിറക്കുന്നത്. കൈഗർ, ട്രൈബർ എന്നിവയുടെ ആർഎക്സ്ഇസഡ് പതിപ്പിലും ക്വിഡിന്റെ ക്ലൈമ്പറിലുമാണ് പ്രത്യേക പതിപ്പ്. വെള്ള നിറത്തിന്റെയും മിസ്റ്ററി ബ്ലാക്ക്
കൊച്ചി∙ എസ്യുവി തരംഗത്തിൽ ഉലഞ്ഞുപോയ, 6/7 സീറ്റർ കാറുകളുടെ (മൾട്ടി പർപ്പസ് വെഹിക്കിൾ– എംപിവി) വിപണി തിരിച്ചുവരവിന്റെ പാതയിൽ. കോവിഡിനു മുൻപുള്ള ഏതാനും വർഷം 1,80,000–1,90,000 എംപിവികൾ വിറ്റിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം 2,60,000 വാഹനങ്ങൾ ഈ വിഭാഗത്തിൽ വിറ്റഴിഞ്ഞു. മൊത്തം കാർ വിപണിയുടെ 6% ആയിരുന്ന
ഏഴു സീറ്റുള്ള സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ട്രൈബറി’ന്റെ ഇതുവരെയുള്ള വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതിന്റെ ആഘോഷമായി ഫ്രഞ്ച് നിർമാതാക്കളായ റെനോ ‘ട്രൈബർ ലിമിറ്റഡ് എഡീഷൻ(എൽ ഇ)’ പുറത്തിറക്കി. 7.24 ലക്ഷം രൂപയാണു ‘ട്രൈബർ എൽ ഇ’യുടെ ഡൽഹി ഷോറൂമിലെ വില. ഈ പരിമിതകാല പതിപ്പിനുള്ള ബുക്കിങ്
ഹ്യുേണ്ടയുടെ കോട്ടയാണ് അൽകസാർ. വിൽപനയിൽ പുതിയ മാനങ്ങൾ തീർത്ത ക്രേറ്റയുടെ പിൻഗാമി. ഇറങ്ങി ദിവസങ്ങള്‍ക്കൊണ്ട് വിൽപന ഗ്രാഫ് കോട്ട പോലെ ഉയരുന്നു. അൽകസാർ എന്ന പദത്തിനർത്ഥവും കോട്ട എന്നു തന്നെയാണ്; സ്പാനിഷ് വാക്ക്. മിനി എസ് യു വികളിൽ ഏറ്റവും വിൽപനയുള്ള ക്രേറ്റയ്ക്ക് ഒരു നിര സീറ്റു കൂടി നൽകി അൽകസാർ
കൊച്ചി∙ റെനോ ട്രൈബറിന്റെ പുതിയ മോഡൽ അവതരിപ്പിച്ചു. 2021 മോഡലിന് 5.30 ലക്ഷം രൂപ മുതലാണ് ഷോറൂം വില. സ്റ്റീയറിങ് വീലിൽ മൾട്ടിമീഡിയ നിയന്ത്രണം, ഡ്രൈവർ സീറ്റ് ഉയരം അഡ്ജസ്റ്റ്മെന്റ്, ഡ്യുവൽ ടോൺ എക്സ്റ്റീരിയർ, റിയർ മിററുകളിൽ എൽഇഡി ഇൻഡിക്കേറ്റർ എന്നീ സൗകര്യങ്ങളുണ്ട്. നാലു വേരിയന്റുകളിൽ ലഭ്യമാണ്.
ഫ്രഞ്ച് നിർമാതാക്കളായ റെനോയുടെ ഏഴു സീറ്റുള്ള സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ട്രൈബറിന്റെ ഇതുവരെയുള്ള മൊത്തം വിൽപന 75,000 യൂണിറ്റ് പിന്നിട്ടു. 2019 ഓഗസ്റ്റ് 28ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ട്രൈബർ 21 മാസത്തിനുള്ളിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. പെട്രോൾ എൻജിനും മാനുവൽ ട്രാൻസ്മിഷനുമായി നാലു
Results 1-10 of 11