Activate your premium subscription today
ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ മലയാളത്തിൽ നിന്നും മിന്നുന്ന പ്രകടനം കാഴ്ച വെച്ച ചിത്രമായിരുന്നു ആട്ടം. പുരസ്കാര പ്രഭയിൽ നിൽക്കുമ്പോൾ പുതിയൊരു അതിഥിയെ കൂടെ കൂട്ടിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് ഏകർഷി. സ്കോഡയുടെ കുഷാക് എന്ന പ്രീമിയം എസ് യു വിയാണ് ഈ നവാഗത സംവിധായകൻ യാത്രകൾക്ക് ഇനി വേഗം
സ്കോഡയുടെ എസ്യുവി കുഷാക്കിന്റെ 5 സ്റ്റാർ സുരക്ഷയിൽ നടനും സംവിധായകനുമായ രാജേഷ് മാധവൻ. മഹേഷിന്റെ പ്രതികാരത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ച രാജേഷ് മാധവൻ തൊണ്ടിമുതലും ദൃക്സാക്ഷിയും കുമ്പളങ്ങി നൈറ്റസ് തുടങ്ങിയ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. സുരേഷിന്റെയും സുമലതയുടെയും
പുതുവര്‍ഷത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. 2023 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. ഇതോടെ വര്‍ഷാവസാന ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള തത്രപ്പാടിലാണ് വാഹന നിര്‍മാതാക്കള്‍. ചെക്ക് വാഹനബ്രാന്‍ഡായ സ്കോഡ ‘മൈ 2023’ എന്ന പേരില്‍ പ്രത്യേക ഇളവുകളും ഓഫറുകളും പ്രഖ്യാപിച്ചുകഴിഞ്ഞു. ജനപ്രിയ മോഡലുകളായ കോഡിയാക്,
കഴിഞ്ഞ വർഷം ആദ്യമാണ് കുഷാക് എന്ന എസ്യുവിയെ സ്കോഡ ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായി എംക്യൂബി എ 0 ഐഎൻ പ്ലാറ്റ്ഫോമിൽ നിർമിച്ച, സ്കോഡയുടെ ആദ്യ വാഹനം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചു. വിപണിയിൽ നേടിയ ഗംഭീര വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി മോണ്ടി കാർലോ എന്ന പ്രത്യേക പതിപ്പ്
ഉത്സവകാലത്തോട് അനുബന്ധിച്ച് വാഹനങ്ങളുടെ വില കുറച്ച് സ്കോഡ. പുതിയ ഇളവുകൾ അനുസരിച്ച് സെഡാനായ സ്ലാവിയയുടേയും എസ്യുവി കുഷാക്കിന്റെയും അടിസ്ഥാന വകഭേദങ്ങളുടെ വില 10.89 ലക്ഷം രൂപയായി ആണ് കുറച്ചിരിക്കുന്നത്. ഇതോടെ സ്ലാവിയയുടെ വിലയിൽ 50000 രൂപയും കുഷാക്കിന്റെ വിലയിൽ 70000 രൂപയും കുറവ് വന്നിട്ടുണ്ട്.
കാറുകൾക്കു വൻ എക്സ്ചേഞ്ച് ഓഫറുകൾ പ്രഖ്യാപിച്ച് സ്കോഡ ഇന്ത്യ. പഴയ കാർ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് 60000 രൂപ വരെ ഇളവുകളാണ് എക്സ്ചേഞ്ച് കാർണിവെലിൽ സ്കോഡ പ്രഖ്യാപിച്ചിരിക്കുന്നത്. ടെൻഷനില്ലാതെ പഴയ വാഹനം മാറ്റി പുതിയ സ്കോഡ സ്വന്തമാക്കാനുള്ള അവസരം ഉപഭോക്താക്കൾക്ക് ഒരുക്കിയിട്ടുണ്ടെന്നാണ് സ്കോഡ
മിഡ്സൈസ് എസ്യുവി കുഷാകിന്റെ മാറ്റ് എഡിഷുമായി സ്കോഡ ഇന്ത്യ. 1 ലീറ്റർ, 1.5 ലീറ്റർ എൻജിൻ വകഭേദങ്ങിലായി മാനുവൽ ഓട്ടമാറ്റിക് വകഭേദങ്ങളിൽ കുഷാക് മാറ്റ് എഡിഷൻ ലഭിക്കും. 1 ലീറ്റർ മാറ്റ് എഡിഷൻ മാനുവൽ വകഭേദത്തിന് 16.19 ലക്ഷം രൂപയും ഓട്ടമാറ്റിക് ട്രാൻസ്മിഷന് 17.19 ലക്ഷം രൂപയുമാണ് വില. 1.5 ലീറ്ററിന്റെ മാറ്റ്
1972 ചെക്കോസ്ലോവാക്ക് മോട്ടർ വെഹിക്കിൾ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലോകത്തിലെ ആദ്യത്തെ ഡോക്യുമെന്റഡ് ക്രാഷ് ടെസ്റ്റ് നടത്തിയപ്പോൾ, സുരക്ഷ പരിശോധിക്കാൻ മതിലിൽ ഇടിച്ചു തകർത്തത് ഒരു സ്കോഡ 100 കാറായിരുന്നു. അതുകഴിഞ്ഞ് അൻപതു വർഷങ്ങൾ പിന്നിടുമ്പോഴും സ്കോഡയ്ക്ക് ഇന്നും യാത്രക്കാരുടെ സുരക്ഷയാണ് ഏറ്റവും
വിൽപനയിൽ വൻ കുതിച്ചു ചാട്ടം നടത്തി സ്കോഡ ഇന്ത്യ. 2021നെ അപേക്ഷിച്ച് 2022 ൽ വിൽപനയിൽ 125 ശതമാനം വളർച്ചയാണ് സ്കോഡ ഇന്ത്യയ്ക്ക് ലഭിച്ചത്. 2021 ൽ 23858 കാറുകളാണ് വിറ്റതെങ്കിൽ 2022 ൽ 53721 കാറുകൾ സ്കോഡ ഇന്ത്യൻ നിരത്തുകളിലെത്തിച്ചു. 2021 ഡിസംബറിനെ അപേക്ഷിച്ച് 2022 ഡിസംബറിൽ 48 ശതമാനം വളർച്ച സ്കോഡ
വിൽപന കണക്കുകളിൽ വൻ കുതിച്ചു ചാട്ടം നടത്തി സ്കോഡ ഇന്ത്യ. കഴിഞ്ഞ വർഷം നവംബറിനെ അപേക്ഷിച്ച് 102 ശതമാനം വളർച്ചയാണ് കഴിഞ്ഞ മാസം സ്കോഡ നേടിയത്. 4433 കാറുകളാണ് ഈ നവംബറിൽ സ്കോഡ ഇന്ത്യ വിറ്റത്. ഈ വർഷം 50000 കാർ എന്ന സ്വപ്ന നേട്ടത്തിന് അരികെയെത്തി എന്നും സ്കോഡ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ സ്കോഡ
Results 1-10 of 22